മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് – അവ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ചാനലുകള്‍

സാറ്റലൈറ്റ് റൈറ്റ്സ് – മോഹന്‍ലാല്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍
Satellite Rights of Mohanlal Films
നമ്പര്‍ സിനിമയുടെ പേര് ചാനല്‍ വര്‍ഷം നോട്ട്സ്
1 തിരനോട്ടം N/A 1978 മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയാണിത്‌, ഈ ചിത്രം പുറത്തിറങ്ങിയില്ല. ഇതിലെ ചില ഭാഗങ്ങള്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ ഒരിക്കല്‍ കാണിച്ചിട്ടുണ്ട്
2 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സൂര്യാ ടിവി 1980
3 തേനും വയമ്പും കൈരളി ടിവി 1981 ഏഷ്യാനെറ്റ്‌ ആയിരുന്നു
4 തകിലുകൊട്ടാമ്പുറം ഏഷ്യാനെറ്റ്‌ 1981
5 സഞ്ചാരി അമൃത ടിവി 1981
6 ധ്രുവസംഗമം കൈരളി ടിവി 1981
7 ധന്യ N/A 1981
8 അട്ടിമറി കൈരളി ടിവി 1981
9 ഊതിക്കാച്ചിയ പൊന്ന് ഏഷ്യാനെറ്റ്‌ 1981
10 അഹിംസ ഫ്ലവേര്‍സ് ടിവി 1981 ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്
11 സിന്ദൂരസന്ധ്യയ്ക്ക് മൗനം ഏഷ്യാനെറ്റ്‌ 1981
12 പടയോട്ടം സൂര്യാ ടിവി 1982
13 ഞാൻ ഒന്നുപറയട്ടെ കൈരളി ടിവി 1982
14 മദ്രാസിലെ മോൻ കൈരളി ടിവി 1982 ഈ സിനിമയുടെ ഇപ്പോഴത്തെ റൈറ്റ്സ് കൈരളി ടിവിക്കാണ്, ഒരിക്കല്‍ ഷെഡ്യൂള്‍ ചെയ്തെങ്കിലും ഇതുവരെ കാണിച്ചിട്ടില്ല. ഈ ചിത്രം അവസാനമായി കണ്ടത് ഏഷ്യാനെറ്റില്‍ ആണ്.
15 കുറുക്കന്റെ കല്യാണം സൂര്യാ ടിവി 1982
16 കേൾക്കാത്ത ശബ്ദം ഏഷ്യാനെറ്റ്‌ 1982
17 കാളിയ മർദ്ദനം കൈരളി ടിവി 1982
18 ഫുട്ബോൾ N/A 1982
19 എന്തിനോ പൂക്കുന്ന പൂക്കൾ ഏഷ്യാനെറ്റ്‌ 1982
20 എന്റെ മോഹങ്ങൾ പൂവണിഞ്ഞു കൈരളി ടിവി 1982
21 എനിക്കും ഒരു ദിവസം N/A 1982
22 ആക്രോശം സൂര്യാ ടിവി 1982
23 ആ ദിവസം കൈരളി ടിവി 1982
24 വിസ ഏഷ്യാനെറ്റ്‌ 1982 കൈരളി ടിവി, ഭാരത് ടിവി എന്നി ചാനലുകളിലും വന്നിട്ടുണ്ട്

തുടരും