Search: ഷെഡ്യൂള്‍

സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യ ടിവി
Film Schedule of Soorya TV Channel

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍…

Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഫ്ലവേര്‍സ് ടിവി
Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ…

Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Augustഏഷ്യാനെറ്റ്‌
Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള…

Read more

സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Julyസൺ സൂര്യ ടിവി
Villan Malayalam Movie On Surya TV

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍ കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്നു.…

Read more

വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyകൈരളി വീ ടിവി
Aankiliyude Tharattu Movie on We Channel

മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍ കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ്‌ 15…

Read more

കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyകൈരളി അറേബ്യ
Loham Malayalam Movie Scheduled in Kairali Arabia

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍ മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം…

Read more

ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Julyഏഷ്യാനെറ്റ്‌ പ്ലസ്
Disney Films on Asianet Plus Channel

ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ ,…

Read more

രാമലീല, ഞാന്‍ പ്രകാശന്‍, ബാഹുബലി – സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി അമൃത ടിവി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഅമൃത ടിവി
Amrita TV and Mazhavil Manorama Movie Sharing List

മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു – രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍ മനോരമയും തങ്ങളുടെ സിനിമ ലൈബ്രറി പങ്കുവെയ്ക്കുവാനുള്ള ധാരണയിലെത്തി. ഇതിന്‍പ്രകാരം രാമലീല, ഞാന്‍ പ്രകാശന്‍,…

Read more

ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Julyമഴവിൽ മനോരമ ചാനല്‍
Online Episodes of Udanpanam 3 Game Show

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0 മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2…

Read more

സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Juneസീ കേരളം
Serial Neeyum Njanum Marathon Episode

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ…

Read more

അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Arjun Reddy Malayalam

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം…

Read more