വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് – ഓൺലൈൻ ക്ലാസുകളുടെ സംപ്രേക്ഷണം കാണാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneചാനല്‍ വാര്‍ത്തകള്‍
Advertisements

രാവിലെ 8 മുതൽ വൈകീട്ട് 5 വിദ്യാർത്ഥികൾക്കായുളള ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനല്‍ ലൈവ് സ്ട്രീമിംഗ് വഴി കാണാം

രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നിങ്ങള്‍ക്ക് ലൈവായി കാണാം, മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ്പ് വഴിയും അല്ലെങ്കില്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയും ഈ വിദ്യാഭ്യാസ ചാനല്‍ കാണുവാന്‍ കഴിയും. പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് സംവിധാനങ്ങള്‍ വഴി ചാനല്‍ ലഭിക്കുന്നതിനുള്ള ഒരുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

Advertisements

ചാനല്‍ ഷെഡ്യൂള്‍

12.00 A.Mശാസ്ത്രവും പരീക്ഷണവും10.30 A.Mഫസ്റ്റ് ബെല്‍ പ്ലസ് വണ്‍
12.30 A.Mബയോ മോളിക്യൂള്‍സ്‌ (ബയോളജി)11.00 A.Mഫസ്റ്റ് ബെല്‍ പത്താം ക്ലാസ്‍
01.00 A.Mമീറ്റ് ദ ടോപ്പേഴ്സ്12.30 P.Mഫസ്റ്റ് ബെല്‍ രണ്ടാം ക്ലാസ്
01.30 A.Mബാലസൂര്യന്‍01.00 P.Mഫസ്റ്റ് ബെല്‍ മൂന്നാം ക്ലാസ്
02.00 A.Mകേരളശ്രീ01.30 P.Mഫസ്റ്റ് ബെല്‍ നാലാം ക്ലാസ്
02.30 A.Mഒന്നു പൊട്ടിച്ചാലോ02.00 P.Mഫസ്റ്റ് ബെല്‍ അഞ്ചാം ക്ലാസ്
03.00 A.Mബാല കവിതകള്‍02.30 P.Mഫസ്റ്റ് ബെല്‍ ആറാം ക്ലാസ്
03.30 A.Mമധുമഴ03.00 P.Mഫസ്റ്റ് ബെല്‍ ഏഴാം ക്ലാസ്
04.00 A.Mഔട്ട് ഓഫ് സിലബസ്03.30 P.Mഫസ്റ്റ് ബെല്‍ എട്ടാം ക്ലാസ്
04.30 A.Mദ ഇൻഡിപെന്‍ഡന്‍സ്04.30 P.Mഫസ്റ്റ് ബെല്‍ ഒന്‍പതാം ക്ലാസ്
05.00 A.Mകേരള യാത്ര05.30 P.Mഎന്‍ജോയ് പ്ലസ് ടു
05.30 A.Mനിറക്കൂട്ടം07.00 P.Mഫസ്റ്റ് ബെല്‍ പ്ലസ് ടു First Bell 12th class
06.00 A.Mസ്വാഗതഗാനം09.00 P.Mമുത്തോട് മുത്ത്
06.05 A.Mഗ്രേറ്റ് ടീച്ചേഴ്സ്09.10 P.Mകോവിഡ്കാല യാഥാര്‍ത്ഥ്യങ്ങള്‍
06.30 A.Mഡു യു നോ09.30 P.Mവിജ്ഞാനധാര
07.00 A.Mപാഠവും കടന്ന്10.00 P.Mപേള്‍സ് ഓഫ് അവര്‍ കണ്‍ട്രി
07.30 A.Mപറയാമൊരു ശാസ്ത്രകഥ10.30 P.Mഎന്‍ജോയ് പ്ലസ് ടു N joy Plus two – Zoology
08.00 A.Mനമ്മുടെ പരിസ്ഥിതി11.00 P.Mവിജ്ഞാനധാര
08.30 A.Mഫസ്റ്റ് ബെല്‍ പ്ലസ് ടു11.30 P.Mഎങ്ങനെ എങ്ങനെ എങ്ങനെ
വിക്ടേഴ്‌സ് ചാനല്‍ ലൈവ് സ്ട്രീമിംഗ്
kite victers channel live streaming
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *