ലോക്ക് ഡൗണ്‍ വിനോദ വിഭവങ്ങളുമായി സീ കേരളം ചാനല്‍
സീ കേരളം ചാനല്‍ ഒരുക്കുന്ന ലോക്ക് ഡൗണ്‍ പരിപാടികള്‍ ലോക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുന്ന പ്രേക്ഷകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി സീ കേരളം. എല്ലാ ദിവസവും ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രേക്ഷകര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത്. ജനപ്രിയ സീരിയല്‍ താരങ്ങളും സരിഗമപ കേരളം ഫൈനലിസ്റ്റുകളും ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നു. വീട്ടില്‍ ബോറടിച്ചിരിക്കാതെ സമയം എങ്ങനെ സര്‍ഗാത്മകമായി ചെലവിടാമെന്ന് താരങ്ങള്‍ പറഞ്ഞുതരും. കൊറോണ പകര്‍ച്ചാവ്യാധിയുടെ കാലത്ത് വീട്ടില്‍ നിന്നും പുറത്തു പോകാതെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്താനുള്ള … Read more