ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – പ്രീമിയര്‍ സിനിമ മാമാങ്കം

ഏപ്രിൽ 14 വിഷുദിനത്തിൽ ഏഷ്യാനെറ്റിൽ നിരവധി പുതുമയാർന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ
television premier mamankam on asianet

രാവിലെ 9 മണിക്ക് മോഹൻലാൽ, അജു വർഗീസ് , ഹണി റോസ് തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ” യും തുടർന്ന് ഉച്ചക്ക് 12 മണിക്ക് സൗബിനും സൂരജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ” ആൻഡ്രോയിഡ് കുഞ്ഞപ്പനും ” സംപ്രേക്ഷണം ചെയ്യുന്നു. ഉച്ചകഴിഞ്ഞു 2 മണിക്ക് ജയറാം ടി, രമേശ് പിഷാരടി , ടിനി ടോം. കലാഭവൻ പ്രജോദ് , ഗായികമാരായ സുജാത മോഹൻ , ശ്വേത മോഹൻ തുടങ്ങിയവർ പങ്കെടുക്കുന്ന ചാറ്റ് ഷോ ” വീണ്ടും ചില വീട്ടു വിശേഷങ്ങൾ ” ഉം എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന മ്യൂസിക്കൽ ഗെയിം ഷോ ” സരിഗമ” 3 മണിക്കും പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ്‌ വിഷു ഷെഡ്യൂള്‍ റിവൈസ് ചെയ്തു

രാവിലെ 7 മണിക്ക് – ഇട്ടിമണി മെയ്ഡ് ഇന്‍ ചൈന
രാവിലെ 10 മണിക്ക് – തൃശ്ശൂര്‍ പൂരം
ഉച്ചയക്ക് 1 മണിക്ക് – ഉര്‍വശ്ശി തിയ്യേറ്റര്‍സ് (വിഷു സ്പെഷല്‍)
ഉച്ചയക്ക് 2 മണിക്ക് – വീണ്ടും ചില വിട്ടുവിശേഷങ്ങള്‍
വൈകുന്നേരം 3 മണിക്ക് – ഒന്നാണ് നമ്മള്‍
വൈകുന്നേരം 6.30 ന് – മാമാങ്കം

വൈകുന്നേരം 4 മണിക്ക് ജയസൂര്യയുടെ മാസ്സ് എന്റെർറ്റൈനെർ ” തൃശൂർപൂരം “” ഉം 6.30 നു വേൾഡ് ടെലിവിഷൻ പ്രീമിയറിൽ മമ്മൂട്ടി . ഉണ്ണി മുകുന്ദൻ , സിദ്ദിഖ് , അനു സിതാര , കനിഹ , പ്രാചി തുടങ്ങിയവർ അണിനിരന്ന മെഗാ ഹിറ്റ് മൂവി ” മാമാങ്കം ” ഉം സംപ്രേക്ഷണം ചെയ്യുന്നു. മലയാളം ടെലിവിഷന്‍  വാര്‍ത്തകള്‍ വേഗത്തില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ കേരള ടിവി ആപ്പ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

Walt Disney movies on asianet
Walt Disney movies on asianet

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍