ഭാസ്കര്‍ ഒരു റാസ്ക്കല്‍ , തുംബാ – സീ കേരളം അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമാകള്‍

അരവിന്ദ് സ്വാമി, അമല പോള്‍ എന്നിവര്‍ അഭിനയിച്ച ഭാസ്കര്‍ ഒരു റാസ്ക്കല്‍ സീ കേരളം ചാനലില്‍

ഭാസ്കര്‍ ഒരു റാസ്ക്കല്‍
Bhaskar Oru Rascal Movie Zee Keralam

സീ കേരളം വിഷുദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു, ഈസ്റ്റര്‍ ദിനത്തില്‍ ചാനല്‍ 8.00 മണിക്ക് ചില്‍ഡ്രന്‍സ് പാര്‍ക്ക്, 11.30 നു ഇര, 4.30 മണിക്ക് ഒരു പഴയ ബോംബ്‌ കഥ എന്നിവ സംപ്രേക്ഷണം ചെയ്യുന്നു.സിദ്ദിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്ക്കർ ദ റാസ്ക്കൽ തമിഴില്‍ റീമേക്ക് ചെയ്തതാണ് ഭാസ്കര്‍ ഒരു റാസ്ക്കല്‍ , അരവിന്ദ് സ്വാമി, അമല പോള്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമ സീ കേരളം ചാനലില്‍ ഏപ്രില്‍ 10 നു വൈകുന്നേരം 6.30 മണിക്ക് ടെലിക്കാസ്റ്റ് ചെയ്യുകയാണ്.

മലയാളം ടെലിവിഷന്‍  വാര്‍ത്തകള്‍ വേഗത്തില്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ കേരള ടിവി ആപ്പ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

സീ കേരളം സിനിമകള്‍

ദിവസം 9.30 A.M 3.00 P.M 6.30 P.M
13 ഏപ്രില്‍ മിര്‍ച്ചി തട്ടിൻപുറത്ത് അച്യുതൻ എന്റെ പേര് സൂര്യ  എന്റെ വീട് ഇന്ത്യ
14 ഏപ്രില്‍ കല്‍ക്കി മധുര രാജ പ്രതി പൂവന്‍ കോഴി
15 ഏപ്രില്‍ ദേവി 2 ലക്ഷി ഒരു പഴയ ബോംബ്‌ കഥ
16 ഏപ്രില്‍ തുംബാ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഭൈരവാ
17 ഏപ്രില്‍ ബി ടെക്ക് വനമഗന്‍ ഭാസ്കര്‍ ഒരു റാസ്ക്കല്‍
18 ഏപ്രില്‍ സൈത്താന്‍ എന്റെ പേര് സൂര്യ , എന്റെ വീട് ഇന്ത്യ നേർക്കൊണ്ട പാർവൈ
ദിവസം 8.00 A.M 11.00 A.M 4.30 P.M
19 ഏപ്രില്‍ ദൈവമേ കൈതൊഴാം k കുമാറാകണം റിബല്‍ സ്റ്റൈല്‍

Monday, Wednesday, Thursday and Friday 11:30 time band is replaced with Saregamapa Golden moments in Zee Keralam channel.

തെനാലി രാമൻ കഥകൾ
thenali raman kadhakal zee keralam channel

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *