മാമാങ്കം സിനിമ വിഷു ദിനത്തിൽ വൈകുന്നേരം 6:30 ന് ഏഷ്യാനെറ്റ് ചാനലില്‍

ഷെയര്‍ ചെയ്യാം

മമ്മൂട്ടി നായകനായ മലയാള ചരിത്ര സിനിമ മാമാങ്കം ഏഷ്യാനെറ്റ്‌ വിഷു ദിനത്തിൽ പ്രീമിയര്‍ ചെയ്യുന്നു

മാമാങ്കം സിനിമ
World Television Premiere Mamangam April 14 Vishu Day at at 6:30 PM

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ബിഗ്‌ ബഡ്ജറ്റ് മലയാള സിനിമ മാമാങ്കം ഏഷ്യാനെറ്റ്‌ വിഷു ദിനത്തിൽ വൈകുന്നേരം 6:30 മണിക്ക്  പ്രീമിയര്‍ ചെയ്യും. അതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി , ആമസോണ്‍ പ്രൈം വീഡിയോ ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ നടത്തിയിരുന്നു. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരാണ്‌ സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എം.പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം മാമാങ്കത്തിൽ ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്നു.

അമ്മയറിയാതെ സീരിയല്‍ ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു, amma ariyathe serial launching very soon on Asianet.

അഭിനേതാക്കള്‍

മമ്മൂട്ടി – ചന്ദ്രോത്ത് വലിയ പണിക്കർ
മാസ്റ്റർ അച്യുതൻ – ചന്ദ്രോത്ത് ചന്തുണ്ണി
ഉണ്ണി മുകുന്ദൻ – ചന്ദ്രോത്ത് ചന്ദു പണിക്കർ
പ്രാചി തെഹ്ലാൻ – ഉണ്ണിമായ
അനു സിതാര – മാണിക്യം
കനിഹ – ചിരുതേവി
ഇനിയ – ഉണ്ണി നീലി
സിദ്ദിഖ് – തലചെന്നൂർ

World television premier of Mamangam malayalam movie coming soon on Asianet Starring Mammootty, Achuthan, Unni Mukundan , Prachi Tehlan etc in lead role. Asianet bagged the satellite rights of the film and decided to bring the first telecast very soon.

asianet program veendum chila veetti visheshangal
veendum chila veetti visheshangal

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു