Latest Stories - Page 84

പാട്രിയറ്റ് , മഹേഷ് നാരായണൻ – മമ്മൂട്ടി- മോഹൻലാൽ- ആൻ്റോ ജോസഫ് ടീസർ നാളെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberടീസര്‍ / ട്രെയിലര്‍
Teaser of MMMN Movie

ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആണ് മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര,…

Read more

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberടീസര്‍ / ട്രെയിലര്‍
Release date of Avihitham Movie

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന…

Read more

പെറ്റ് ഡിറ്റക്ടീവിലെ തരളിത യാമം ഗാനം പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസിനിമ വാര്‍ത്തകള്‍
Lyrics Of Tharalitha Yaamam Song

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ…

Read more

ലോക ചാപ്റ്റർ 2 , യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് അനൗൺസ്‌മെന്റ് വീഡിയോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസിനിമ വാര്‍ത്തകള്‍
Lokah Chapter 2

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം “ലോക ചാപ്റ്റർ 2” പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റർ 2…

Read more

കാക്കേ കാക്കേ കൂടെവിടെ , അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ ഗാനം റിലീസായി

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽ1 Octoberസിനിമ വാര്‍ത്തകള്‍
Kakke Kakke Kudevide Song Angam Attahasam

തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥയുമായെത്തുന്ന ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ ഗാനം റിലീസായി. അങ്കം അട്ടഹാസം ലിറിക്കൽ വീഡിയോ – കാക്കേ കാക്കേ കൂടെവിടെ…… കൂട്ടിനകത്തൊരു കുഞ്ഞില്ലേ തലസ്ഥാനനഗരത്തിലെ നിണമണിഞ്ഞ തെരുവുകളുടെ പശ്ചാത്തലത്തിൽ, ത്രില്ലടിപ്പിക്കുന്ന ആക്ഷൻസും ഗൺഫൈറ്റുമായെത്തുന്ന ചിത്രം…

Read more

മാക്ട തിരക്കഥാരചന മത്സരം-2025

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസിനിമ വാര്‍ത്തകള്‍
Screenwriting Competition 2025 by Macta

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ “മാക്ട” പുതിയ തിരക്കഥാകൃത്തുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഫീച്ചർ ഫിലിമുകൾക്കുള്ള തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു. മലയാള സിനിമയിലെ പ്രമുഖരായ തിരക്കഥാക്കൃത്തുക്കളും സംവിധായകരും ഉൾപ്പെടുന്ന ജൂറിയായിരിക്കും മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും സ്ഥാനം…

Read more

അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ഒക്ടോബർ 7-ന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസിനിമ വാര്‍ത്തകള്‍
Theatre :The Myth of Reality Movie

അഞ്ജന ടാക്കീസ് ൻ്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമിച്ച് സജിൻ ബാബു സംവിധാനം ചെയ്യുന്ന “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ഒക്ടോബർ 7-ന് IX യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ , യൂറേഷ്യൻ ബ്രിഡ്ജ് – ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ലോക…

Read more

ഹൈലേസോ ആരംഭിച്ചു; നിർമ്മാണം വജ്ര വരാഹി സിനിമാസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Septemberസിനിമ വാര്‍ത്തകള്‍
Hai Lesso

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ” (Hai Lesso ) യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും…

Read more