മൂവിസ് ചാനല്‍, കിഡ്സ് , ന്യൂസ് എന്നിവയുടെ ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ്

മലയാളം വാര്‍ത്താ ചാനലുകള്‍ , മൂവിസ് എന്നിവയുടെ റേറ്റിംഗ് പ്രകടനം

ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് മലയാളം
Premier show of movie Ancham Paathira 10th April at 6.30 P.M

വിനോദ ചാനലുകളുടെ റേറ്റിംഗ് ചാര്‍ട്ട് നാം കണ്ടു കഴിഞ്ഞു, ഏഷ്യാനെറ്റിനു മൊത്തം പോയിന്‍റില്‍ കാര്യമായ ഇടിവ് സംഭവിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സൂര്യ ടിവി പോയിന്റ്നില മെച്ചപ്പെടുത്തി റേറ്റിങ്ങില്‍ ഗംഭീര പ്രകടനം നടത്തുകയാണ്. അതില്‍ ഉള്‍പ്പെടാതെ പോയ മൂവിസ് ചാനലുകള്‍, കോമഡി, മ്യൂസിക്, യൂത്ത് എന്നിവയുടെ ബാര്‍ക്ക് പോയിന്റ് നമുക്ക് ഇവിടെ നിന്നും അറിയാം. 104 പോയിന്റ് നേടി കൈരളി വീ ടിവി അമൃതയെ മറികടന്നു, കൂടുതല്‍ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തു ചാനലുകള്‍ പോയിന്‍റുകള്‍ വാരിക്കൂട്ടുകയാണ് .

ചാനല്‍ റേറ്റിംഗ്

പേര് പോയിന്‍റ്
14 13
ഏഷ്യാനെറ്റ്‌ മൂവിസ് 241.59 270.44
സൂര്യാ മൂവിസ് 227.92 228.07
ഏഷ്യാനെറ്റ്‌ പ്ലസ് 211.71 189.08
കൊച്ചു ടിവി 108.89 111.09
വീ ടിവി 106.09 104.42
അമൃത ടിവി 103.96 103.98
സൂര്യാ കോമഡി 74.89 87.42
സൂര്യാ മ്യൂസിക്ക് 42.1 44.74
ഏഷ്യാനെറ്റ്‌ എച്ച് ഡി 31.08 33.04
ഡിഡി മലയാളം 17.12 18.31
സൂര്യാ ടിവി എച്ച് ഡി 14.94 16.9
കപ്പ ടിവി 9.31 9.85
സീ കേരളം എച്ച് ഡി 4.36 3.7

മലയാളം വാര്‍ത്താ ചാനലുകള്‍

ചാനല്‍ ആഴ്ച
14 13 12
ഏഷ്യാനെറ്റ്‌ ന്യൂസ് 258.76 295.81 314.05
ട്വന്റി ഫോര്‍ 158.26 164.16 195.27
മാതൃഭൂമി ന്യൂസ് 157.6 186.4 187.67
മനോരമ ന്യൂസ് 153.52 192.99 237.70
ന്യൂസ് 18 കേരള 66.32 81.49 118.70
ജനം ടിവി 62.38 78.97 93.50
മീഡിയാ വണ്‍ 49.5 58.38 79.62
കൈരളി ന്യൂസ് 44.77 48.96 62.15

മംഗളം, റിപ്പോര്‍ട്ടര്‍ ഇവ ബാര്‍ക്ക് റേറ്റിംഗ് സബ്സ്ക്രൈബ് ചെയ്തിട്ടില്ല, അത് കൊണ്ട് അവയുടെ പ്രകടനം ലഭ്യമല്ല.

മൂവിസ് ചാനല്‍
asianet movies channel trp

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *