മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍ ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു . ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട …
ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ബാലരമ, സ്വയംവരം, മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , ആവണി , കിടിലം , എന്നും സമ്മതം എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
മഴവിൽ മനോരമ
ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമയില്‍
തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത …
രാക്ഷസി മലയാളം ടെലിവിഷനിൽ ആദ്യമായ് – മാർച്ച് 8 വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ
പ്രീമിയര്‍ സിനിമ രാക്ഷസി ഞായറാഴ്ച വൈകുന്നേരം 05.30 മണിക്ക് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ മലയാളം മൊഴിമാറ്റ അവകാശം കരസ്ഥമാക്കിയ മനോരമ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ മനോരമ മാക്സ് ആപ്പില്‍ കൂടി നടത്തുകയുണ്ടായി. മലയാളം ടെലിവിഷനിൽ ആദ്യമായ് അതിന്റെ ടെലിവിഷന്‍ …
ജീവിതനൗക പുതിയ പരമ്പര ഉടൻ വരുന്നു മഴവില്‍ മനോരമ ചാനലില്‍
മഴവില്‍ മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര – ജീവിതനൗക പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ് ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ …
വനിത ഫിലിം അവാര്‍ഡ് സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ചാനലില്‍
ഫെബ്രുവരി 29, മാര്‍ച്ച് 1 രാത്രി 07.00 മണിക്ക് , വനിത ഫിലിം അവാര്‍ഡ് ടെലിക്കാസ്റ്റ് ചെയ്യുന്നു മഴവിൽ മനോരമ ഒരുക്കുന്ന വാരാന്ത്യ വിസ്മയങ്ങള്‍ , വനിത ഫിലിം അവാർഡ്സ് 2020 കർട്ടൻ റെയ്സർ ശനി, 29 ഫെബ്രുവരി ഉച്ചയ്ക്ക് 12.30 …
ചാക്കോയും മേരിയും സീരിയല്‍ പോയ വാരത്തില്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ്
മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ …
ഐറ – മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍
പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി …
മനോരമ മാക്സ് ആപ്പില്‍ ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍
നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ് വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം …
വനിത ഫിലിം അവാര്‍ഡ് 2020 വിജയികള്‍ – മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി
മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ് 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു, …
മഴവില്‍ മനോരമ ചാനല്‍ സീരിയലുകള്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ് പോയിന്‍റുകള്‍
മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍ കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് …