മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പര സൂര്യകാന്തി ഓഗസ്റ്റ് 17 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം രണ്ടാമത്തെ പ്രചാരമുള്ള കേരള ടിവി ചാനലായ മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് …
ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
മഴവിൽ മനോരമ ചാനല്‍
പ്രിയപ്പെട്ടവള്‍ സീരിയല്‍ 6:30 ന് , അനുരാഗം 6:00 മണിക്ക് – മഴവില്‍ മനോരമ ഷെഡ്യൂള്‍
ജൂലൈ 6 മുതല്‍ പുതുക്കിയ സമയക്രമത്തില്‍ പ്രിയപ്പെട്ടവള്‍ സീരിയല്‍ , തിങ്കള്‍-വെള്ളി 6:30 മണിക്ക് സീരിയല്‍ അക്ഷരത്തെറ്റ് , ഗെയിം ഷോ ഉടന്‍ പണം 3:O എന്നിവ ആരംഭിക്കുന്ന 6 ജൂലൈ മുതല്‍ പ്രൈം സമയത്തില്‍ മാറ്റവുമായി മഴവില്‍ മനോരമ. പ്രിയപ്പെട്ടവള്‍ …
ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം ജൂലൈ 6 ആം തീയതി ആരംഭിക്കുന്നു
മനോരമ മാക്സിലൂടെ വീട്ടിലിരുന്നു നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍ – ഉടന്‍ പണം 3:O എങ്ങനെ കളിക്കാം ? ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടവുന്നതാണ്. ശരവേഗത്തിൽ …
സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കളാഴ്ച്ച (6 ജൂലൈ) മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമയില്‍
പൊരുതാനായി ജനിച്ച ലക്ഷ്മിയുടെ കഥയുമായി മഴവില്‍ മനോരമ സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ സിനിമാ നഗരിയായ കോടമ്പാക്കത്ത് വെള്ളിവെളിച്ചം തേടി എത്തിയ ലക്ഷ്മി ശിവശങ്കരനില്‍ നിന്നും അഭിനയ ചക്രവര്‍ത്തിനിയായ …
ഉടന്‍ പണം 3:O – പണം ചൊരിയുന്ന എടിഎം ജൂലൈ 6 മുതൽ നിങ്ങളുടെ വീടുകളിലേക്ക്
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:00 മണിക്ക് – ഉടന്‍ പണം 3:0 മുന്‍നിര മലയാളം വിനോദ ചാനല്‍ മഴവില്‍ മനോരമ കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോയാണ് ഉടന്‍ പണം 3. വിജയകരമായി 2 …
അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8:30 മണിക്ക് അക്ഷരത്തെറ്റ് സീരിയല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഭാവചിത്ര ജയകുമാര്‍ മഴവില്‍ മനോരമ ചാനലിന് വേണ്ടി ഒരുക്കുന്ന പരമ്പര അക്ഷരത്തെറ്റ് തിങ്കള്‍, 6 ജൂലൈ മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ച് 30 നു …
അനുരാഗം സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ പുനരാരംഭിക്കുന്നു – തിങ്കള്‍-വെള്ളി 6:30 മണിക്ക്
മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ – അനുരാഗം സീരിയല്‍ അഭിഷേക്, പവിത്ര എന്നിവരുടെ പ്രണയകഥ പറയുന്ന സൂപ്പര്‍ ഹിറ്റ് മലയാള പരമ്പര ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂണ്‍ 15 മുതല്‍ 6:30 മണിക്ക് തിങ്കള്‍-വെള്ളി വരെ അനുരാഗം സീരിയല്‍ …
മഴവില്‍ മനോരമ ചാനല്‍ സിനിമ ഷെഡ്യൂള്‍ – 25 മുതല്‍ 31 മെയ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍
മെയ് അവസാന ആഴ്ച മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്താണ് മഴവില്‍ മനോരമ ചാനല്‍. ലോക്ക് ഡൌണ്‍ സമയത്ത് ദിവസം 3 സിനിമകള്‍, ഇതു നല്ല തമാശ …
മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍ – 20 ഏപ്രില്‍ മുതല്‍ 26 വരെ സംപ്രേക്ഷണം ചെയ്യുന്നവ
എല്ലാ ദിവസവും 3 സിനിമകള്‍ ഉള്‍പ്പെടുത്തി മഴവില്‍ മനോരമ മൂവി ഷെഡ്യൂള്‍ സിനിമകളുടെ പിന്‍ബലത്തില്‍ 400 പോയിന്‍റുകള്‍ നേടിയ ചാനല്‍ ഈ ആഴ്ചയും അത്തരമൊരു ഷെഡ്യൂളാണ് ചാനല്‍ തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രൈം ടൈമില്‍ ഉള്‍പ്പെടുത്തിയ ഇതു നല്ല തമാശ മികച്ച ടിആര്‍പ്പി …
മഴവില്‍ മനോരമ ടിവി ചാനല്‍ ഒരുക്കുന്ന വിഷു, ഈസ്റ്റര്‍ പരിപാടികള്‍
വിശാല്‍ നായകനായ ആക്ഷന്‍ പ്രീമിയര്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.00 മണിയ്ക് മഴവില്‍ മനോരമ ടിവിയില്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയുള്ള ഷെഡ്യൂള്‍ ആണ് മിക്ക മലയാളം ടിവി ചാനലുകളും പുറത്തിറക്കിയത്. മഴവില്‍ മനോരമ വിഷു ദിനത്തില്‍ തമിഴ് മൊഴിമാറ്റ …
മഞ്ഞുരുകും കാലം, മാളൂട്ടി – പഴയ സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മഴവില്‍ മനോരമ
ഏപ്രില്‍ 6 മുതല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ – മഞ്ഞുരുകും കാലം റിപീറ്റ് അടുത്ത ആഴ്ച മുതല്‍ പ്രൈം ടൈമില്‍ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് മഴവില്‍ മനോരമ ചാനല്‍. കോവിഡ്-19 പശ്ചാത്തലത്തില്‍ പരമ്പരകളുടെ ഷൂട്ടിംഗ് …