അനുരാഗം സീരിയല്‍ മഴവില്‍ മനോരമയില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.00 മണിക്ക്
മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്, മഞ്ജു സതീഷ്, ഷാജി മാവേലിക്കര, ശിവ സൂര്യ, പ്രദീപ് ഗൂഗ്ലി, വിജയകുമാരി, ജീവ സജീവ്, രശ്മി രാഹുൽ, ബേബി അൻസു എന്നിവരാണ് അഭിനേതാക്കള്‍. മനോരമ മാക്സ് ആപ്പ്ളിക്കേഷന്‍ ഈ … Read more
