Showing: 34 - 34 of 34 RESULTS

ഹരിചന്ദനം ഏഷ്യാനെറ്റിലെ പുതിയ സീരിയൽ തിങ്കള്‍-വെള്ളി രാത്രി 7.00 മണിക്ക്

ഏഷ്യാനെറ്റ്‌ സീരിയലുകള്‍

ഹരിചന്ദനം സീരിയല്‍ കഥ, അഭിനേതാക്കള്‍ തിരസ്കരണത്തിനും ദാരിദ്ര്യത്തിനും ഇടയിൽ ജീവിതത്തിന്റെ കയ്പേറിയ യാഥാർത്ഥ്യങ്ങളിലൂടെ പോരാടുന്ന ഉമയുടെയും ഉണ്ണിമായയുടെയും കഥയാണ് ഹരിചന്ദനം.കഥകകളി കലാകാരനായ പൊതുവാളിന്റെ പെൺമക്കളാണ് ഉമയും ഉണ്ണിമായയും. സംഗീത വിദ്യാർത്ഥിയായ ഉണ്ണിമയയുടെയും വിവാഹിതനാകാൻ പ്രായമുള്ള ഉമയുടെയും അമ്മയും അച്ഛനുമാണ് പോത്തുവൽ, കാരണം …