ഏറ്റവും ജനപ്രീതി നേടുന്ന മലയാളം ടിവി പരിപാടിയായി കുടുംബ വിളക്ക് സീരിയല്‍ ബാര്‍ക്ക് പോയവാരത്തെ റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടു, ഏഷ്യാനെറ്റ് തന്നെയാണ് ഏറ്റവും പ്രചാരമുള്ള മലയാളം ടിവി ചാനല്‍. രണ്ടാം സ്ഥാനത്തേക്ക് മഴവില്‍ മനോരമ തിരികെയെത്തി, മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ …
പ്രധാന മലയാളം ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകള്‍. അവയുടെ കഥ, അഭിനേതാക്കള്‍ , സംപ്രേക്ഷണ സമയയം, ഓണ്‍ലൈന്‍ എപ്പിസോഡ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍. ഏഷ്യാനെറ്റ് ചാനലിലെ സാന്ത്വനം, മൗനരാഗം, ഗീതാ ഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, കൂടെവിടെ, നമ്മൾ, സീ കേരളം സീരിയലുകള്‍ ശ്യാമാംബരം, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, അനുരാഗ ഗാനം പോലെ ഇവയാണ് ഏറ്റവും ജനപ്രീതി നേടിയ ടിവി പരമ്പരകള്‍.
മലയാളം ടിവി സീരിയലുകള്‍
നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്
സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ …
സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്
സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് …
നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്
വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ …
മഴവില്‍ മനോരമ ചാനല്‍ സീരിയലുകള്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ് പോയിന്‍റുകള്‍
മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍ കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് …
സൂര്യ ടിവി സീരിയൽ ലിസ്റ്റ് – ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ
സണ്‍ നെറ്റ് വര്‍ക്ക് മലയാളം ടിവി ചാനല്‍ സൂര്യ ടിവി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാണസഖി , ലവ കുശ , അലാവുദ്ദീൻ, ഭദ്ര , എന്‍റെ മാതാവ്, കുട്ടിപട്ടാളം 2, ഇത്തിക്കര പക്കി , ചോക്കളേറ്റ്, ഒരിടത്തൊരു രാജകുമാരി …
നീയും ഞാനും – മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം
സീ കേരളം പുതിയ സീരിയല്‍ – നീയും ഞാനും മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘നീയും ഞാനും’ എന്ന സീരിയലിന്റെ പ്രൊമോ …
കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനു സ്റ്റേമായി കേരള ഹൈക്കോടതി
ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ …
എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി …
ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ …
കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ് – ജനുവരി 27 മുതല്‍ രാത്രി 7:30 ന്
മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ് എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ് …