അനുരാഗം സീരിയല്‍ മഴവില്‍ മനോരമയില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 7.00 മണിക്ക്

മഴവില്‍ മനോരമ ചാനല്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ ആണ് അനുരാഗം

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം രെശ്മി സോമന്‍ മിനി സ്ക്രീനിലേക്ക് തിരികെയെത്തുന്ന പരമ്പരയാണ് അനുരാഗം. ജനുവരി 6ആം തീയതി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ജോണ്‍ ജേക്കബ്, നിമിഷിക , റോൺസൺ, ദേവി ചന്ദന, ദേവേന്ദ്രനാഥ്‌, മഞ്ജു സതീഷ്, ഷാജി മാവേലിക്കര, ശിവ സൂര്യ, പ്രദീപ് ഗൂഗ്ലി, വിജയകുമാരി, ജീവ സജീവ്, രശ്മി രാഹുൽ, ബേബി അൻസു എന്നിവരാണ്‌ അഭിനേതാക്കള്‍. മനോരമ മാക്സ് ആപ്പ്ളിക്കേഷന്‍ ഈ സീരിയലിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സ്ട്രീം ചെയ്യുന്നതാണ്.

അനുരാഗം സീരിയല്‍ മഴവില്‍ മനോരമ
മലയാളം സീരിയലുകള്‍

അഭിനേതാക്കള്‍

ജോണ്‍ ജേക്കബ് – അഭിഷേക് എന്ന നായക കഥാപാത്രത്തെ വതരിപ്പിക്കുന്നു
രശ്മി സോമൻ – ഹേമാംബിക
നിമിഷിക – പവിത്ര
റോൺസൺ – അരവിന്ദൻ

ബാനര്‍ – നവരസ
സംവിധാനം -രാജ നാരായണന്‍
നിര്‍മ്മാണം – കൃഷ്ണകുമാര്‍ നായനാര്‍
സ്ക്രിപ്റ്റ് – സെന്തില്‍ വിശ്വനാഥ്
ക്യാമറ – രാജീവ് മങ്കൊമ്പ്

പരിപാടികള്‍

06.00 P.M – തട്ടീം മുട്ടീം
06.30 P.M – ഭാഗ്യ ജാതകം
07.00 P.M – അനുരാഗം
07.30 P.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 P.M – ചാക്കോയും മേരിയും
08.30 P.M – പ്രിയപ്പെട്ടവള്‍
09.00 P.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
10.00 P.M – തട്ടീം മുട്ടീം
10.30 P.M – ഒന്നും ഒന്നും മൂന്ന്
11.30 P.M – തട്ടീം മുട്ടീം
നിങ്ങൾക്കും ആകാം കോടീശ്വരൻ
കോടീശ്വരൻ മലയാളം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *