സൂര്യ ടിവി പരമ്പരകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് – റ്റിആര്‍പ്പി ചാര്‍ട്ട്

മലയാളം സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവ സൂര്യ ടിവിയില്‍ നേടുന്ന റ്റിആര്‍പ്പി പോയിന്റ്

അലാവുദ്ദീൻ സൂര്യ ടിവി സീരിയല്‍
മലയാളം മൊഴിമാറ്റ പരമ്പരകള്‍

ഭദ്ര , അലാവുദ്ദീൻ, ഒരിടത്തൊരു രാജകുമാരി , പ്രാണസഖി , താമരത്തുമ്പി, ചോക്കളേറ്റ് എന്നീ സൂര്യ ടിവി പരമ്പരകള്‍ കഴിഞ്ഞ ആഴ്ച നേടിയ പോയിന്‍റുകള്‍ എത്രയാണ് ?. ഇതില്‍ താമരത്തുമ്പി സീരിയല്‍ സംപ്രേക്ഷണം അവസാനിക്കുകയും ഒരിടത്തൊരു രാജകുമാരി പുതിയ സമയത്തിലേക്ക് മാറുകയും ചെയ്തു കഴിഞ്ഞു. എന്‍റെ മാതാവ് , ഇത്തിക്കര പക്കി എന്നീ സീരിയലുകള്‍ ചാനല്‍ ആരംഭിച്ചു കഴിഞ്ഞു.

എന്‍റെ മാതാവ്‌ സുര്യ ടിവി പരമ്പര
എന്‍റെ മാതാവ്‌ പരമ്പര

യദു നന്ദനം എന്നൊരു പരമ്പര ഉടനെ ആരംഭിക്കുമെന്നുള്ള വിവരം ലഭിക്കുന്നു. അലാവുദ്ദീൻ സീരിയൽ ആണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സൂര്യ പരമ്പര, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി സീരിയലിന്റെ മലയാളം ഡബ്ബിംഗ് ആണിത്. സണ്‍ നെക്സ്റ്റ് എന്ന മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ഉപയോഗിച്ച് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഓണ്‍ലൈനായി കാണുവാന്‍ കഴിയും.

സീരിയല്‍ റേറ്റിംഗ്

ഭദ്ര – 0.54
അലാവുദീൻ – 1.09
ഒരിടത്തൊരു രാജകുമാരി – 0.73
പ്രാണസഖി – 0.56
താമരത്തുമ്പി – 0.59
ചോക്കളേറ്റ് – 0.65

sun nxt app streaming latest episodes of ithikkara pakki serial
മലയാളം ചരിത്ര പരമ്പരകള്‍

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

1 thought on “സൂര്യ ടിവി പരമ്പരകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് – റ്റിആര്‍പ്പി ചാര്‍ട്ട്”

Leave a Comment