ഇന്നു മുതൽ സിനിമയുടെ ഡയറക്ട് ടെലിവിഷൻ പ്രീമിയര്‍ 28 മാർച്ച് വൈകുന്നേരം 5 മണിക്ക് സീ കേരളത്തിൽ
സിജു വില്‍സണ്‍ ചിത്രം ഇന്നു മുതൽ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം മാർച്ച് 28 വൈകീട്ട് 5 മണിക്കാണ് വേൾഡ് പ്രീമിയറായി സംപ്രേഷണം ചെയുന്നത് . സീ കേരളത്തിലൂടെ ആദ്യമായാണ് ഒരു സിനിമ തീയറ്റർ റിലീസിന് മുൻപ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അഭിനേതാക്കള്‍ … Read more