ചാനല്‍ /വിഭാഗം: സീ കേരളം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആദ്യ മലയാളം വിനോദ ചാനലായ **സീ കേരളം**, ചുരുങ്ങിയ കാലംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഏറ്റവും പുതിയ ടിആർപി റേറ്റിംഗ് പ്രകാരം നിലവിൽ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം. സീ കേരളത്തിലെ പുതിയ സീരിയലുകൾ, ടെലിവിഷൻ ഷോകൾ, സിനിമാ പ്രീമിയറുകൾ, പ്രോഗ്രാം ഷെഡ്യൂൾ, ടിആർപി അപ്ഡേറ്റുകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ വായിക്കാം.

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസീ കേരളം
സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്

50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി…

Read more

കൃഷ്ണൻകുട്ടി പണി തുടങ്ങി സീ കേരളം ചാനലിൽ റിലീസ് – ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Aprilസീ കേരളം
Krishnankutty Pani Thudangi Direct Release

ടെലിവിഷനില്‍ നേരിട്ട് റിലീസ് – കൃഷ്ണൻകുട്ടി പണി തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടി വി റിലീസ് ആയി പുറത്തിറങ്ങിയ “ഇന്ന് മുതൽ” എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ്…

Read more

ഇന്നു മുതൽ സിനിമയുടെ ഡയറക്ട് ടെലിവിഷൻ പ്രീമിയര്‍ 28 മാർച്ച് വൈകുന്നേരം 5 മണിക്ക് സീ കേരളത്തിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Marchസീ കേരളം
ഇന്നു മുതൽ

സിജു വില്‍സണ്‍ ചിത്രം ഇന്നു മുതൽ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി…

Read more

മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന് രാത്രി ഏഴ് മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchസീ കേരളം
മിസ്റ്റർ ആൻഡ് മിസ്സിസ്

സീ കേരളം റിയാലിറ്റി ഷോ മിസ്റ്റർ ആൻഡ് മിസ്സിസ് അവസാന ഘട്ടത്തിലേക്ക് സീ കേരളം ചാനലിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന്. സോഷ്യൽ മീഡിയയിലൂടെ വൈറലായ എട്ട് ദമ്പതിമാർ മത്സരിക്കുന്ന…

Read more

സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷനുകള്‍ പ്രഖ്യാപിച്ചു – സംഗീത പ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Februaryസീ കേരളം
സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍

ഓഡിഷനായി ലോഗോണ്‍ ചെയ്യുക www.zeekeralam.in – സീ കേരളം സരിഗമപ ലിറ്റില്‍ ചാമ്പ്സ് വിവിധ ടെലിവിഷന്‍ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യം ആയി മാറിയ സീ കേരളം ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത പരിപാടിയായ സരിഗമപ ലിറ്റില്‍…

Read more

കാർത്തികദീപം വിവാഹ എപ്പിസോഡ് – ഫെബ്രുവരി 27നു മഹാസംഗമം ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Februaryസീ കേരളം
കാർത്തികദീപം വിവാഹ എപ്പിസോഡ്

താര ജോഡികളുടെ മഹാസംഗമം ഒരുക്കി കാർത്തികദീപം വിവാഹ എപ്പിസോഡ് വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം’ സീരിയൽ പ്രധാന വഴിത്തിരിവിൽ എത്തി നിൽകുമ്പോൾ ഭാഗമാകാൻ മറ്റു സീരിയൽ താരങ്ങളും. അപ്രതീക്ഷിത കാഴ്ച വിരുന്നാണ് കാർത്തിക ദീപം വിവാഹ എപ്പിസോഡുകളിൽ ഒരുക്കിയിരിക്കുന്നത്.…

Read more

പൂക്കാലം വരവായി മത്സര വിജയിക്ക് സ്വര്‍ണ്ണ നാണയം വീട്ടിലെത്തി കൈമാറി പ്രിയനടി മൃദുല വിജയ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Januaryസീ കേരളം
Pookalam Varavayi Contest Winners

ടിവിയിലെ താരം വീട്ടില്‍ , പൂക്കാലം വരവായി മത്സര വിജയിക്ക് സ്വര്‍ണ്ണ നാണയം വീട്ടിലെത്തി കൈമാറി പൂക്കാലം വരവായി’ പരമ്പരയോട് അനുബന്ധിച്ചു സീ കേരളം നടത്തിയ ‘ഗോള്‍ഡ് കോയിന്‍ മത്സര’ വിജയിക്കുള്ള സമ്മാനം സീരിയല്‍ താരം തന്നെ നേരിട്ട് വീട്ടിലെത്തി വിജയിക്ക്…

Read more

വിസ്മയരാവ് റിപ്പബ്ലിക് ദിനത്തിൽ സീ കേരളം കുടുംബം ഒരുക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി ഉണ്ണി മുകുന്ദൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Januaryസീ കേരളം
Republic Day special event Vismayaraavu

ജനപ്രിയ യുവതാരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയാവുന്ന വിസ്മയരാവ് – റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ജീവിതഗന്ധിയായ വിവിധ ടെലിവിഷൻ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ സീ കേരളം ഈ റിപ്പബ്ലിക്ക് ദിനത്തിൽ വൈകുന്നേരം…

Read more

മനം പോലെ മംഗല്യം മത്സര വിജയിക്ക് സമ്മാനവുമായി വീട്ടിലെത്തി സീരിയൽ താരങ്ങൾ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസീ കേരളം
മനം പോലെ മംഗല്യം

മലയാളം ചാനല്‍ മത്സര വിജയികള്‍ – മനം പോലെ മംഗല്യം സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച മനംപോലെ മംഗല്യം എന്ന പരമ്പരയുടെ ഭാഗമായി നടത്തിയ മനംപോലെ മംഗല്യം മത്സരത്തിൽ വിജയിച്ച സജിതക്ക് സമ്മാനവുമായി സീരിയൽ താരങ്ങളായ നിയാസും മീരയും എത്തിയത് കൗതുകമായി.ഡിസംബർ…

Read more

ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍ – മലയാളത്തില്‍ ആദ്യമായി വിദേശ താരങ്ങളെ അണിനിരത്തുന്ന ടിവി ഷോയുമായി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberസീ കേരളം
ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍

ഏറ്റവും പുതിയ മലയാളം റിയാലിറ്റി ഷോ – ലെറ്റസ് റോക്ക് ആന്‍ഡ്‌ റോള്‍ ഒട്ടേറെ പുതുമകളോടെ സീ കേരളം അണിയിച്ചൊരുക്കുന്ന സംഗീത റിയാലിറ്റി ഷോ ‘ലെറ്റസ് റോക്ക് ആന്റ് റോള്‍’ വിദേശ താരങ്ങളുടെ സാന്നിധ്യം കൊണ്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയൊരു…

Read more

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Octoberസീ കേരളം
സീ കേരളം

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക്…

Read more