പൂക്കാലം വരവായി മലയാളം സീരിയൽ മഹാ എപ്പിസോഡ് – 9 മാര്‍ച്ച് രാത്രി 9 മണിക്ക്

സീ കേരളം ചാനല്‍ സീരിയല്‍ പൂക്കാലം വരവായി 1 മണിക്കൂര്‍ മഹാ എപ്പിസോഡ് പ്രേക്ഷക പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തങ്ങളുടെ സീരിയലിന്റെ മറ്റൊരു മഹാ എപ്പിസോഡു കൂടി ഒരുക്കുകയാണ് സീ കേരളം ചാനല്‍. വരുന്ന തിങ്കള്‍ (9 മാര്‍ച്ച്) 9 മണി മുതല്‍ 10 വരെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. മൃദുല വിജയ്, അരുൺ ജി രാഘവൻ, രേഖ രതീഷ്, നിരഞ്ജൻ, പ്രഭാ ശങ്കർ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന പൂക്കാലം വരവായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് … Read more

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാർച്ച് 14 മുതല്‍ ആരംഭിക്കുന്നു

ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി സീ കേരളം ചാനലിൽ – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി സീ കേരളം ചാനലില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി. മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാൻസ് മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പേർളി ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു. ബിഗ്‌ ബോസില്‍ … Read more

കബനി സീരിയൽ സീ കേരളം ഏറ്റവും പുതുതായി നേടിയ ടിആര്‍പ്പി റേറ്റിംഗ്

kabani malayalam serial trp ratings

മലയാളം പരമ്പര കബനി, മറ്റു സീ കേരളം പരിപാടികള്‍ നേടിയ റേറ്റിംഗ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11 നു ആരംഭിച്ച സീ കേരളം സീരിയല്‍ കബനിക്ക് പ്രേക്ഷകര്‍ നല്‍കിവരുന്നത് മികച്ച പിന്തുണയാണ്. ചാനല്‍ പുതുതായി ആരംഭിച്ച നീയും ഞാനും , സത്യ എന്ന പെണ്‍കുട്ടി തുടങ്ങിയവയും നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ചെമ്പരത്തി 2+ പോയിന്‍റുകള്‍ നേടി ജനപ്രിയ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുകയാണ്. മല്ലിക സുകുമാരന്‍, കൃഷ്ണ , പ്രേം ജേക്കബ് , ഗോപിക അനില്‍ എന്നിവര്‍ … Read more

ലോക വനിതാ ദിനം ആഘോഷിക്കാന്‍ പ്രീമിയര്‍ ചലച്ചിത്രങ്ങളുമായി സീ കേരളം

ലോക വനിതാ ദിനം

നേർക്കൊണ്ട പാർവൈ, പ്രതി പൂവന്‍ കോഴി – അന്താരാഷ്ട്ര വനിതാ ദിനം പ്രീമിയറുകള്‍ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി സിനിമയുടെ സംപ്രേക്ഷണ അവകാശം സീ കേരളം സ്വന്തമാക്കിയ വാര്‍ത്ത‍ കേരള ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു, അതിന്റെ ആദ്യ മിനി സ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് ചാനല്‍. മാര്‍ച്ച് 7, ശനിയാഴ്ച രാത്രി 7.30 മുതല്‍ 10:30 മണി വരെയാണ് സംപ്രേക്ഷണം. മാധുരി എന്ന കഥാപാത്രത്തെയാണ്‌ ഈ ചിത്രത്തില്‍ മഞ്ജു … Read more

സീ കേരളം ചാനല്‍ പരിപാടികളുടെ റേറ്റിംഗ് റിപ്പോര്‍ട്ട് – ചെമ്പരത്തി ജനപ്രിയ സീരിയല്‍

സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ് സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്‍റില്‍ ഒരിക്കല്‍ കൂടി സൂര്യ ടിവിയെ മറികടന്ന ചാനല്‍ ഈ വാരം 9 പോയിന്‍റുകള്‍ അധികം നേടി. നീയും ഞാനും രണ്ടാമത്തെ ആഴ്ച പോയിന്റ് നില മെച്ചപ്പെടുത്തി, 3 പോയിന്റ് അടുത്ത് കിട്ടിയിരുന്ന ചെമ്പരത്തി പക്ഷെ … Read more

നീയും ഞാനും സീ കേരളം ടിവി സീരിയല്‍ ആദ്യ എപ്പിസോഡുകള്‍ നേടിയ പോയിന്‍റ് 1.30

നീയും ഞാനും സീരിയല്‍

മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍ കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ്‌ നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ് പ്രകടനത്തെയും കാര്യമായി സ്വാധിനിച്ച കാഴ്ചയാണ്. ഷിജു , സുസ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമ്പര പുതുമയുള്ള ഒരു വിഷയമാണ്‌ പറയുന്നത്. രവി വര്‍മ്മന്‍ എന്ന വ്യവസായ പ്രമുഖനും അദ്ധേഹത്തേക്കാള്‍ പ്രായത്തില്‍ ഒരുപാടു … Read more

മൂത്തോന്‍ , പ്രതി പൂവൻ കോഴി, ഉള്‍ട്ട സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സീ കേരളം

satellite rights of zee keralam channel

നിവിന്‍ പോളി നായകനായ മൂത്തോന്‍ സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് സീ കേരളം ചാനല്‍ സ്വന്തമാക്കി ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കി സീ കേരളം, വിഷു /ഈസ്റ്റര്‍ സീസണുകളില്‍ ഇവയുടെ ടെലികാസ്റ്റ് പ്രതീക്ഷിക്കാം. ടോവിനോ അഭിനയിച്ച കല്‍ക്കിയാണ് ചാനല്‍ അവസാനം പ്രീമിയര്‍ ചെയ്ത സിനിമ, സുരഭിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് സിനിമ അടുത്തിടെ ടെലികാസ്റ്റ് ചെയ്തിരുന്നു. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മൂത്തോൻ, സിനിമയുടെ … Read more

നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്

സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ താരം ഷിജുവാണ് നായക കഥാപാത്രമായി എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഷിജുവിന്റെ മിനി സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണിത്. സിനിമ മാതൃകയില്‍ നിര്‍മിച്ച സീരിയലിന്റെ പ്രോമോ വിഡിയോയും പ്രോമോ ഗാനവും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. … Read more

സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്

സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് സീ കേരളം ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികളില്‍ സമയമാറ്റം ചാനല്‍ വരുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം വന്ദന കൃഷ്ണൻ, ശ്രീജിത്ത് വിജയ്, ശോഭാ മോഹൻ, രാജസേനൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന … Read more

നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .പ്രശസ്ത പിന്നണി ഗായകൻ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ‘ഉയിരിൽ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തി നേടിയ ആൻ ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത് .ചാനലിന്റെ സോഷ്യൽ … Read more

നീയും ഞാനും – മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം

zee keralam serial neeyum njanum

സീ കേരളം പുതിയ സീരിയല്‍ – നീയും ഞാനും മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ‘നീയും ഞാനും’ എന്ന സീരിയലിന്റെ പ്രൊമോ ചാനല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഒരു ആക്ഷന്‍ സിനിമയെ ഓര്‍മിപ്പിക്കുംവിധമാണ് സീരിയലിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊമോയില്‍ മാത്രമല്ല പുതുമ. സീരിയലിന്റെ പ്രമേയവും വേറിട്ടതാണ്. പ്രണയിക്കാന്‍ പ്രായം ഒരു തടസ്സം അല്ലെന്ന് തെളിയിക്കുന്ന … Read more