സീ കേരളം ചാനല്‍ പരിപാടികളുടെ റേറ്റിംഗ് റിപ്പോര്‍ട്ട് – ചെമ്പരത്തി ജനപ്രിയ സീരിയല്‍

സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ്

സീ കേരളം ചാനല്‍
Funny Nights With Pearle Maaney Zee Keralam

സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്‍റില്‍ ഒരിക്കല്‍ കൂടി സൂര്യ ടിവിയെ മറികടന്ന ചാനല്‍ ഈ വാരം 9 പോയിന്‍റുകള്‍ അധികം നേടി. നീയും ഞാനും രണ്ടാമത്തെ ആഴ്ച പോയിന്റ് നില മെച്ചപ്പെടുത്തി, 3 പോയിന്റ് അടുത്ത് കിട്ടിയിരുന്ന ചെമ്പരത്തി പക്ഷെ 2.2 ആണ് ഈ വാരത്തില്‍ നേടിയത്.

സരിഗമപ പുതിയ സമയത്തില്‍

മഞ്ചു വാര്യർ നായികയായ പ്രതി പൂവന്‍ കോഴി സിനിമയുടെ പ്രീമിയര്‍ ഷോ ഉടന്‍ തന്നെ ഉണ്ടാവുന്നതാണ്, പ്രോമോകള്‍ കാണിച്ചു തുടങ്ങി.പൂക്കാലം വരവായി , സുമംഗലി ഭവ തുടങ്ങിയ പരമ്പരകള്‍ പോയ വാരത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയുണ്ടായി. സീ 5 മൊബൈല്‍ ആപ്പില്‍ അപ്‌ലോഡ്‌ ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

kabani malayalam serial trp ratings
kabani malayalam serial trp ratings

പൊട്ടിച്ചിരിയുടെ പൊടിപൂരമൊരുക്കാൻ പുതിയ ഷോയുമായി പേർളി എത്തുന്നു, ഫണ്ണി നൈറ്റ്‌സ് വിത്ത് പേർളി മാണി, സീ കേരളം ചാനല്‍ ആരംഭിക്കുന്ന പരിപാടി.

സീരിയല്‍ റേറ്റിംഗ്

പരമ്പര/ഷോ ആഴ്ച്ച
7 6
സിന്ദൂരം 1.11 1.26
ചെമ്പരത്തി 2.22 2.41
സ്വാതി നക്ഷത്രം ചോതി 0.67 0.89
സത്യ എന്ന പെണ്‍കുട്ടി 1.91 2.04
കബനി 1.27 1.44
പൂക്കാലം വരവായി 2.18 1.63
സുമംഗലി ഭവ 1.05 0.95
നീയും ഞാനും 1.72 1.30
സരിഗമപ കേരളം 1.81 1.38
നീയും ഞാനും സീരിയല്‍
Jothe Jotheyali in Malayalam

Leave a Comment