പൂക്കാലം വരവായി മലയാളം സീരിയൽ മഹാ എപ്പിസോഡ് – 9 മാര്‍ച്ച് രാത്രി 9 മണിക്ക്

സീ കേരളം ചാനല്‍ സീരിയല്‍ പൂക്കാലം വരവായി 1 മണിക്കൂര്‍ മഹാ എപ്പിസോഡ്

പൂക്കാലം വരവായി മലയാളം സീരിയൽ
serial pookkalam varavayi maha episode

പ്രേക്ഷക പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തങ്ങളുടെ സീരിയലിന്റെ മറ്റൊരു മഹാ എപ്പിസോഡു കൂടി ഒരുക്കുകയാണ് സീ കേരളം ചാനല്‍. വരുന്ന തിങ്കള്‍ (9 മാര്‍ച്ച്) 9 മണി മുതല്‍ 10 വരെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. മൃദുല വിജയ്, അരുൺ ജി രാഘവൻ, രേഖ രതീഷ്, നിരഞ്ജൻ, പ്രഭാ ശങ്കർ എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന പൂക്കാലം വരവായി

പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന്‍ ടി എസ് സജിയാണ്. മഹാ എപ്പിസോഡ് ദിവസത്തെ സുമംഗലി ഭവ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. ഇതിനോടകം 180+ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സീ 5 ആപ്പില്‍ ലഭ്യമാണു.

ഷെഡ്യൂള്‍

പുതിയ പരിപാടി ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുകയാണ്, ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിയ്ക്കാണ് സംപ്രേക്ഷണം ചെയ്യുക.

സരിഗമപ കേരളം സംഗീത പരിപാടിയുടെ സംപ്രേക്ഷണം ഇനി മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ 7.30 മുതല്‍ രാത്രി 9.00 മണി വരെ ആയിരിക്കും.

ഞായര്‍ ദിവസങ്ങളില്‍ രാവിലെ സിനിമകള്‍ ഉണ്ടായിരിക്കുന്നതാണ്, ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി പുനസംപ്രേക്ഷണം കഴിഞ്ഞതിനു ശേഷം 08:00-10:30 ആവും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

സിനിമകള്‍

തിങ്കള്‍ – 2.30 ന് – ഭൈരവാ
ചൊവ്വാ – 2.30 ന് – റിബല്‍
ബുധന്‍ – 2.30 ന് – ബി ടെക്ക്
വ്യാഴം – 2.30 ന് – ഇര
വെള്ളി – 2.30 ന് – ലക്ഷ്മി
ശനി – 12.00 – മിര്‍ച്ചി, 3.00 മണിക്ക് കല്‍ക്കി
ഞായര്‍ – 8.30 ഒരു പഴയ ബോംബ്‌ കഥ, 11.30 ചില്‍ഡ്രന്‍സ് പാര്‍ക്ക് , 2.30 മണിക്ക് എന്റെ പേര് സൂര്യ.

ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി
Funny Nights With Pearle Maaney

ZEE Keralam new show Funny Nights with Pearly Mani to be launched on 14th March , Saturday and Sunday at 21:00-22:00.

SaReGaMaPa Keralam changes to 19:30-21:00, Saturday and Sunday

Sunday Morning movie is scheduled at 08:00-10:30, followed by Funny Nights with Pearly Mani repeat.

Leave a Comment