സുമംഗലീ ഭവഃ സീരിയല്‍ മഹാ എപ്പിസോഡ് – 20 മാര്‍ച്ച് വൈകിട്ട് 09:30 മണിക്ക്

സീ കേരളം സീരിയല്‍ സുമംഗലീ ഭവഃ 1 മണിക്കൂര്‍ മഹാ എപ്പിസോഡ്

സുമംഗലീ ഭവഃ സീരിയല്‍
sumangali bhava maha episode

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മലയാള പരമ്പര സുമംഗലീ ഭവഃയുടെ ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മഹാ എപ്പിസോഡ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മാര്‍ച്ച് മാസം 20 നു രാത്രി 09:30 മണിക്ക് , അന്നേ ദിവസം അല്ലിയാമ്പല്‍ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. സ്വാതി നക്ഷത്രം ചോതി

സീരിയല്‍ നിര്‍ത്തുന്നതായി അറിയിപ്പ് വന്നു, ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി ഷോ വൈറല്‍ കട്ട്സ് എല്ലാ ദിവസവും വൈകുന്നേരം 5.30 ന് പ്രക്ഷേപണം ചെയ്യുന്നു. സിന്ധൂരം സീരിയല്‍ ഇനി മുതല്‍ എല്ലാ ദിവസവും 6:00 മുതല്‍ 7:00 ആയിരിക്കും.

Sindhooram telecast is scheduled at 6:00-7:00 All day, Swathy Nakshtram Chothi will be off air. Funny Nights with pearly Mani viral cuts is scheduled at 5:30-6:00 All day. Sumangali Bhava Maha episode is scheduled on 20th March at 21:30 P.M, Alliyambal stands cancelled on the same day.

സീ കേരളം സിനിമകള്‍

തിങ്കള്‍ – 2.30 ന് – മോഹന്‍ലാല്‍
ചൊവ്വാ – 2.30 ന് – ശിവലിംഗ
ബുധന്‍ – 2.30 ന് – മംഗല്യം തന്തുനാനേന
വ്യാഴം – 2.30 ന് – സേതുപതി
വെള്ളി – 2.30 ന് – ചില്‍ഡ്രന്‍സ് പാര്‍ക്ക്
ശനി – 12.00 – റിബല്‍ , 3.00 മണിക്ക് ലക്ഷ്മി
ഞായര്‍ – 8.30 ഒരു പഴയ ബോംബ്‌ കഥ, 11.30 ഭൈരവ, 2.30 മണിക്ക് മധുരരാജ

sindhooram serial online videos at zee5 app
sindhooram serial online videos at zee5 app

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment