മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍
ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു – മലബാറി കഫേ കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ ഒരുക്കുകയാണ് ചാനല്‍. യൂട്യൂബില്‍ തരംഗമായി മാറിയ മലബാറി കഫേ എന്ന വെബ് സീരീസ് മെയ് നാലു മുതല്‍ സീ കേരളം ചാനലില്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം … Read more
