ഉൾട്ട സിനിമ പ്രീമിയര്‍ , സീ കേരളം അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഇവയാണ്

ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തിയ ഉൾട്ട സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

ഉൾട്ട സിനിമ പ്രീമിയര്‍
ulta malayalam movie premier on zee keralam channel

20 ഏപ്രില്‍ – തിങ്കൾ

രാവിലെ 09.30 A.M – ക്രോസ്റോഡ് (പ്രീമിയര്‍ )
വൈകിട്ട് 03.00 P.M – ദിലുക്കു ഗുഡ്ഡു (പ്രീമിയര്‍ )
വൈകിട്ട് 06.30 P.M – വികടകുമാരൻ

21 ഏപ്രില്‍ – ചൊവ്വ

രാവിലെ 09.30 A.M – ആൻഡ് ദ് ഓസ്ക്കാർ ഗോസ് ടു
വൈകിട്ട് 03.00 P.M – രെക്ക
വൈകിട്ട് 06.30 P.M – മാംഗല്ല്യം തന്തുനാനേന

22 ഏപ്രില്‍ – ബുധൻ

രാവിലെ 09.30 A.M – എൻെറ മെഴുകുതിരി അത്താഴങ്ങൾ
വൈകിട്ട് 03.00 P.M – ഇരുമുഖൻ
വൈകിട്ട് 06.30 P.M – കാർബൺ

23 ഏപ്രില്‍ – വ്യാഴം

രാവിലെ 09.30 A.M – കൊലമാവ് കോകില
വൈകിട്ട് 03.00 P.M – ബില്ല
വൈകിട്ട് 06.30 P.M – വിസ്മയരാവ്

24 ഏപ്രില്‍ – വെള്ളി

രാവിലെ 09.30 A.M – സർവ്വാധിപൻ
വൈകിട്ട് 03.00 P.M – മഗളിർ മട്ടും(Premier)
വൈകിട്ട് 06.30 P.M – ഒരു മുറൈ വന്ത് പാർത്തായ

25 ഏപ്രില്‍ – ശനി

രാവിലെ 10.00 A.M – ആൻ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി
ഉച്ചയ്ക്ക് 02.00 P.M – ദേവി 2
വൈകിട്ട് 5 മണിക്ക് – ഉൾട്ട(Premiere)

26 ഏപ്രില്‍ – ഞായർ

രാവിലെ 08.00 A.M – അള്ള് രാമേന്ദ്രൻ
രാവിലെ 11.30ന് – URI ദ് സർജിക്കൽ സ്ട്രൈക്ക്(Premiere)
വൈകിട്ട് 5 മണിക്ക് – കടംകഥ(Premiere)

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *