Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

ലോക്ക് ഡൗണ്‍ വിനോദ വിഭവങ്ങളുമായി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസീ കേരളം
lock down specials on zee keralam channel

സീ കേരളം ചാനല്‍ ഒരുക്കുന്ന ലോക്ക് ഡൗണ്‍ പരിപാടികള്‍ ലോക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയുന്ന പ്രേക്ഷകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളുമായി സീ കേരളം. എല്ലാ ദിവസവും ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രേക്ഷകര്‍ക്കുള്ള വിഭവങ്ങളൊരുക്കുന്നത്. ജനപ്രിയ സീരിയല്‍ താരങ്ങളും സരിഗമപ…

Read more

ഭാസ്കര്‍ ഒരു റാസ്ക്കല്‍ , തുംബാ – സീ കേരളം അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമാകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Aprilസീ കേരളം
Bhaskar Oru Rascal Movie Zee Keralam

അരവിന്ദ് സ്വാമി, അമല പോള്‍ എന്നിവര്‍ അഭിനയിച്ച ഭാസ്കര്‍ ഒരു റാസ്ക്കല്‍ സീ കേരളം ചാനലില്‍ സീ കേരളം വിഷുദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു, ഈസ്റ്റര്‍ ദിനത്തില്‍ ചാനല്‍ 8.00 മണിക്ക് ചില്‍ഡ്രന്‍സ് പാര്‍ക്ക്, 11.30 നു…

Read more

സീ കേരളം ചാനല്‍ വിഷു ദിന ചലച്ചിത്രങ്ങളും പ്രത്യേക പരിപാടികളും – 14 ഏപ്രില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Aprilസീ കേരളം
kalki movie zee keralam

വിഷുദിനത്തില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ടൊവീനോ തോമസിന്‍റെ ആക്ഷന്‍ സിനിമ കല്‍ക്കി, വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ , ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ അഭിനയിച്ച പ്രതി പൂവന്‍ കോഴി എന്നിവയാണ് സീ…

Read more

തെനാലി രാമൻ കഥകൾ സീ കേരളം സീരിയല്‍ ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Aprilസീ കേരളം
തെനാലി രാമൻ കഥകൾ

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ഡബ്ബിംഗ് സീരിയലാണ് തെനാലി രാമന്‍ കഥകള്‍, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരമ്പരയുടെ…

Read more

അഭിനയ ലോകത്തേക്ക് അവസരമൊരുക്കി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilസീ കേരളം
അഭിനയ ലോകത്തേക്ക് അവസരമൊരുക്കി സീ കേരളം ചാനല്‍

ഒറ്റ ക്ലിക്ക് ! മിനി സ്ക്രീനിലേക്ക് – നിങ്ങളുടെ അഭിനയ മോഹം ഇനി വെറും സ്വപ്നം മാത്രമല്ല മലയാളത്തിലെ മുന്‍നിര ചാനലായി കുതിച്ചുയരുന്ന സീ കേരളത്തിലൂടെ അഭിനയലോകത്തേക്ക് കാലെടുത്തു വെക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം. 17-30 ഇടയില്‍ പ്രായപരിധിയുള്ളവര്‍ തങ്ങളുടെ ഫോട്ടോ…

Read more

സത്യ എന്ന പെൺകുട്ടി സീരിയൽ 8.00 മണിക്ക്, സീ കേരളം പുതുക്കിയ ഷെഡ്യൂള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Marchസീ കേരളം
സത്യ എന്ന പെൺകുട്ടി സീരിയൽ

പ്രൈം ടൈമില്‍ മാറ്റങ്ങളുമായി സീ കേരളം – തിങ്കള്‍ മുതല്‍ വെള്ളിവരെ 8.00 മണിക്ക് സത്യ എന്ന പെൺകുട്ടി സീരിയൽ കൊറോണ വൈറസ് മലയാളം ടെലിവിഷന്‍ മേഖലയെ സാരമായി ബാധിക്കുകയാണ്, പരമ്പരകളുടെ ഷൂട്ടിംഗ് നടക്കാത്തത് മിക്ക ചാനലുകളെയും ബാധിച്ചു. സത്യ എന്ന…

Read more

തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ ഉടന്‍ വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Marchസീ കേരളം
തെനാലി രാമൻ കഥകൾ

സീ കേരളം സീരിയല്‍ തെനാലി രാമൻ കഥകൾ ഉടന്‍ ആരംഭിക്കുന്നു വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്നു തെന്നാലി രാമൻ, സോണി സബ് ചാനല്‍ ആരംഭിച്ച ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് സീ കേരളം ചാനല്‍. നിലവില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന…

Read more

കൊറോണ ബ്രേക്ക് – വ്യക്തിശുചിത്വ ക്യാമ്പയിനുമായി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchസീ കേരളം
Break the Corona Outbreak Zee Keralam

വ്യക്തിശുചിത്വം ഓർമിപ്പിച്ചു സീ കേരളത്തിന്റെ കൊറോണ ബ്രേക്ക് കൊറോണ വ്യാപനം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങായി സീ കേരളത്തിന്റെ ‘കൊറോണ ബ്രേക്ക്’. പരിപാടികൾക്കിടയിലെ പരസ്യങ്ങൾക്ക് തത്ക്കാലം നിയന്ത്രണം നൽകി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള 20 സെക്കൻഡ് ദൈർഘ്യമുളള ഇടവേള അവതരിപ്പിച്ചിരിക്കുകയാണ്…

Read more

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി – തമാശപ്പൂരം ഒരുക്കാൻ സീ കേരളത്തിന്റെ പുതിയ കോമഡി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchസീ കേരളം
Funny Nights with Pearle Maaney Program

ശനിയും, ഞായറും രാത്രി 9 മണിക്ക് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി ചിരിയുടെ തമാശപ്പൂരം തീർക്കാൻ പുതിയ ഹാസ്യപരിപാടിയുമായി സീ കേരളം. ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ പ്രിയ ചാനൽ ആയി മാറിയ സീ കേരളത്തിൽ ‘ഫണ്ണി നൈറ്റ്‌സ് വിത്ത്…

Read more

ചെമ്പരത്തി സീരിയല്‍ നേടിയത് 1.95 പോയിന്‍റുകള്‍ , സീ കേരളം ചാനല്‍ ടിആര്‍പ്പി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchസീ കേരളം
trp of serial chembarathi

സീ കേരളത്തില്‍ ഏറ്റവും ജനപ്രിയമുള്ള രണ്ടാമത്തെ പരിപാടിയായി ചെമ്പരത്തി സീരിയല്‍ ഡോ.എസ് ജനാര്‍ദ്ദനന്‍ നായര്‍ സംവിധാനം ചെയ്യുന്ന മലയാളം പരമ്പര ചെമ്പരത്തി മികച്ച അഭിപ്രായവും റേറ്റിംഗ് നേടി സീ കേരളം പരമ്പരകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇനി…

Read more

സുമംഗലീ ഭവഃ സീരിയല്‍ മഹാ എപ്പിസോഡ് – 20 മാര്‍ച്ച് വൈകിട്ട് 09:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchസീ കേരളം
sumangali bhava maha episode

സീ കേരളം സീരിയല്‍ സുമംഗലീ ഭവഃ 1 മണിക്കൂര്‍ മഹാ എപ്പിസോഡ് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മലയാള പരമ്പര സുമംഗലീ ഭവഃയുടെ ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മഹാ എപ്പിസോഡ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മാര്‍ച്ച് മാസം 20 നു രാത്രി…

Read more