Channel / Section: സീ കേരളം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആദ്യ മലയാളം വിനോദ ചാനലായ **സീ കേരളം**, ചുരുങ്ങിയ കാലംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഏറ്റവും പുതിയ ടിആർപി റേറ്റിംഗ് പ്രകാരം നിലവിൽ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം. സീ കേരളത്തിലെ പുതിയ സീരിയലുകൾ, ടെലിവിഷൻ ഷോകൾ, സിനിമാ പ്രീമിയറുകൾ, പ്രോഗ്രാം ഷെഡ്യൂൾ, ടിആർപി അപ്ഡേറ്റുകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ വായിക്കാം.

05 ആഗ

സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Grand finale of Zee Keralam Saregamapa Malayalam

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍. ഷോയുടെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15…

Read more
30 ജുലാ

യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
നടൻ യദു കൃഷ്ണൻ

സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ – അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര…

Read more
29 ജുലാ

മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Muhabbathin Kunjabdulla Movie Premier

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരൻ നടത്തുന്ന യാത്രകളാണ്…

Read more
20 ജുലാ

മൂത്തോൻ – ടെലിവിഷൻ പ്രീമിയർ സീ കേരളം ചാനലില്‍ 26 ജൂലൈ 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Moothon Movie World Television Premier

നിവിൻ പോളിയുടെ പത്ത് വർഷങ്ങൾ, ആദരവായി മൂത്തോൻ ടെലിവിഷൻ പ്രീമിയർ ഒരുക്കി സീ കേരളം ചാനല്‍ മലയാളിയുടെ പ്രിയ താരം നിവിൻ പോളി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത മൂത്തോൻ. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം,…

Read more
15 ജുലാ

വിവേക് ഗോപൻ – കാർത്തികദീപവും അതിലെ കഥാപാത്രവും എനിക്ക് വളരെ പ്രിയപ്പെട്ടത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Actor Vivek Gopan About Karthikadeepam

സീ കേരളത്തിൽ പുതിയതായി ആരംഭിച്ച കാർത്തികദീപം എന്ന പരമ്പരയിൽ നായക കഥാപാത്രം ചെയ്യുന്ന വിവേക് ഗോപന്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള മിനിസ്‌ക്രീനിൽ സജീവമാകുകയാണ് പ്രേക്ഷകരുടെ പ്രിയതാരം വിവേക് ഗോപൻ. സീ കേരളത്തിലെ ഏറ്റവും പുതിയ സീരിയലായ ‘കാർത്തികദീപത്തിലൂടെയാണ്’ വിവേക് തിരിച്ചു വരുന്നത്.…

Read more
15 ജുലാ

സ്‌നിഷ ചന്ദ്രൻ കാർത്തികദീപം സീരിയൽ വിശേഷങ്ങൾ പങ്കുവെക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Actress Snisha Chandran Interview

സീ കേരളം സീരിയല്‍ കാർത്തികദീപം നായിക സ്‌നിഷ ചന്ദ്രൻ തന്‍റെ വിശേങ്ങള്‍ പ്രേക്ഷകരോട് പങ്കുവെക്കുന്നു സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങിയ പുതിയ പരമ്പര കാർത്തികദീപത്തിലെ കാർത്തികയായിട്ടാണ് സ്‌നിഷയുടെ ഒരിടവേളക്ക് ശേഷമുള്ള മലയാള മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്. മനോഹരമായ ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ പറയുന്ന കാർത്തികയും അവളുടെ ജീവിതകഥയും…

Read more
11 ജുലാ

കാർത്തികദീപം മലയാളം പരമ്പര 13 ജൂലൈ മുതല്‍ ആരംഭിക്കുന്നു, സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Latest Malayalam TV Serial Karthikadeepam On Zee Keralam Channel

സ്നിഷയും വിവേക് ഗോപനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പരമ്പരയാണ് കാർത്തികദീപം ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തിൽ…

Read more
08 ജുലാ

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Karthikadheepam title song sung by Nanchamma

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും https://www.facebook.com/keralatv/videos/725326554960356/ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന കാര്‍ത്തികദീപം എന്ന പരമ്പരയുടെ…

Read more
29 ജൂണ്‍

കാർത്തിക ദീപം പോസ്റ്റർ പുറത്തിറക്കി – സീ കേരളം അവതരിപ്പിക്കുന്ന പുതിയ സീരിയല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Serial Karthika Deepam Poster Revealed

വിവേക് ഗോപന്‍, സ്നിഷ ചന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന സീരിയല്‍ കാർത്തിക ദീപം പോസ്റ്റർ മലയാളികളുടെ പ്രിയപ്പെട്ട ചാനലായ സീ കേരളം ഒരു പുതിയ കുടുംബ പരമ്പരയുമായ് പ്രേക്ഷകർക്ക് മുൻപിൽ എത്തുകയാണ് കാർത്തിക ദീപം. ഇന്ന് നടന്ന ഫേസ്ബുക്ക് ലൈവിലൂടെ ഈ പരമ്പരയില്‍ അഭിനയിക്കുന്നവര്‍ കാർത്തിക ദീപം പോസ്റ്റർ റിവീൽ…

Read more
26 ജൂണ്‍

സീരിയല്‍ നീയും ഞാനും – ജൂലായ്‌ ഒന്ന് മുതല്‍ (ബുധനാഴ്ച) സംപ്രേക്ഷണ സമയം ഒരു മണിക്കൂര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Serial Neeyum Njanum Marathon Episode

സീ കേരളം ചാനല്‍ അടുത്ത ശനിയാഴ്ച വൈകുന്നേരം 3:00 മണി മുതല്‍ സീരിയല്‍ നീയും ഞാനും മാരത്തോണ്‍ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ മലയാള പരമ്പര നീയും ഞാനും പുതിയ സമയക്രമത്തില്‍ അവതരിപ്പിക്കുകയാണ് സീ കേരളം. അതിന്‍റെ നോണ്‍ സ്റ്റോപ്പ്‌ സംപ്രേക്ഷണം അടുത്ത ശനി…

Read more
19 ജൂണ്‍

പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ എപ്പിസോഡ് – 26 ജൂണ്‍ 9:00 മണി മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
New Episodes of Serial Pookkalam Varavayi

സീ കേരളം അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, പൂക്കാലം വരവായി സീരിയല്‍ മാരത്തോണ്‍ ടെലിക്കാസ്റ്റ് തങ്ങളുടെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന പൂക്കാലം വരവായ് പരമ്പരയുടെ മാരത്തോണ്‍ എപ്പിസോഡ് പ്ലാന്‍ ചെയ്തിരിക്കുകയാണ് സീ കേരളം ചാനല്‍. പോയ ടിആര്‍പ്പി ചാര്‍ട്ടില്‍ 2.87 റേറ്റിംഗ് നേടിയ പരമ്പരയുടെ ഓണ്‍ലൈന്‍…

Read more