സീ കേരളം സീരിയല്‍ തെനാലി രാമൻ കഥകൾ ഉടന്‍ ആരംഭിക്കുന്നു
വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്നു തെന്നാലി രാമൻ, സോണി സബ് ചാനല്‍ ആരംഭിച്ച ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് സീ കേരളം ചാനല്‍. നിലവില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സിന്ധൂരം
ചരിത്ര താളുകളിൽ നിന്നും തെന്നാലിരാമൻ വരുന്നു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും, എന്നാണ് തെനാലി രാമൻ കഥകൾ പ്രോമോ വീഡിയോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന തലവാചകം. ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
അഭിനേതാക്കള്‍
കൃഷ്ണ ഭരദ്വാജ് – തെനാലി രാമന്‍
മാനവ് ഗോഹിൽ – കൃഷ്ണദേവരായ രാജാവ്
പങ്കജ് ബെറി – തതാചാര്യ
ശക്തി ആനന്ദ് – ബാലകുമാരൻ രാജാവ്
വിശ്വജിത് പ്രധാൻ – മഹാമത്യേ കൈകല
നീത ഷെട്ടി – സുലക്ഷണ ദേവി
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
സരിഗമപ ഗ്രാന്‍ഡ് ഫൈനല്‍ സംപ്രേക്ഷണം , 28 മാര്‍ച്ച് വൈകുന്നേരം 5.00 മണി മുതല്‍ സീ കേരളം ചാനലില്‍ പ്രതി പൂവന്‍ കോഴി വീണ്ടും എത്തുന്നു – 29 മാര്‍ച്ച് വൈകുന്നേരം 6.30 മണിക്ക്
സരിഗമപ ഗ്രാന്‍ഡ് ഫൈനല്‍ പുന:സംപ്രേക്ഷണം 29th മാര്‍ച്ച് 3:30 മണി മുതല്‍
പൂക്കാലം വരവായി മാരത്തോണ്‍ സംപ്രേക്ഷണം ശനി , 28th മാര്‍ച്ച് രാവിലെ 09:00 മുതല്‍ 12:00
സീ കേരളം സിനിമകള്‍
തിങ്കള്‍ – 2.30 ന് – വനമഗന്‍
ചൊവ്വാ – 2.30 ന് – റെക്ക
ബുധന്‍ – 2.30 ന് – എന്‍റെ പേര് സൂര്യ എന്‍റെ വീട് ഇന്ത്യ
വ്യാഴം – 2.30 ന് – സ്റ്റൈല്‍
വെള്ളി – 2.30 ന് – റിബല്‍
ശനി – 12.00 – നേര്‍ക്കൊണ്ട പാര്‍വൈ , 3.00 മണിക്ക് കല്‍ക്കി
ഞായര്‍ – 8.30 – ചില്‍ഡ്രന്‍സ് പാര്‍ക്ക്, 11.30 ദൈവമേ കൈതൊഴാം k കുമാറാകണം, 6.30 മണിക്ക് പ്രതി പൂവന്‍ കോഴി
Zee keralam channel soon launching a dubbing serial named Thenali raman kadhakal, will be start very soon during summer vacation.