ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ബാര്‍ക്ക് – ആഴ്ച്ച 21 (മെയ് 23 മുതല്‍ 29 വരെയുള്ള പോയിന്‍റ്)
ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റ് കേരള ടെലിവിഷന്‍ ചാനലുകളില്‍ വിനോദ വിഭാഗത്തില്‍ ഏഷ്യാനെറ്റ്, വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എന്നിങ്ങനെയാണ് ടിആര്‍പ്പി പോയിന്റ് ചരിത്രം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചാനലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും സംപ്രേക്ഷണം തുടങ്ങുകയും ചെയ്തതോടെ ഏഷ്യാനെറ്റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഇനി വീണ്ടെക്കുമെന്നു കരുതുന്നു. അതെ സമയം ന്യൂസ് സെഗ്മെന്റില്‍ 24 രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച ലക്ഷണമാണ്. തുടര്‍ച്ചയായി മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് ഇവരെ മറികടന്നു ട്വന്റിഫോര്‍ രണ്ടാം … Read more