കേരള ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് – 11-17 ഏപ്രില്‍ വരെയുള്ള ദിവസങ്ങളിലെ പ്രകടനം

വിഷു ദിവസങ്ങളിലടക്കം കേരള ചാനല്‍ നേടിയ ടിആര്‍പ്പി പോയിന്റുകള്‍

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കേരള ചാനല്‍ പ്രകടനങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണിത്. ഏഷ്യാനെറ്റ്‌ , സീ കേരളം, സൂര്യ ടിവി, മഴവിൽ മനോരമ, ഫ്ലവേര്‍സ് ടിവി, കൈരളി ടിവി, അമൃത ടിവി തുടങ്ങിയ വിനോദ ചാനലുകളുടെ പ്രകടനമാണ് പ്രധാനമായും നമ്മള്‍ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്താ ചാനലുകള്‍, മറ്റുള്ളവ ഇനിയൊരു പോസ്റ്റില്‍ ഉള്‍പ്പെടുത്താം, രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ 24 ന്യൂസ് ചാനലിന് കഴിയുമോ ?. ലോക്ക് ഡൌണ്‍ കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം , അവര്‍ ടെലിവിഷന്‍ കാണുന്ന സമയം ഇവ വര്‍ദ്ധിച്ചപ്പോള്‍ അതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ മുന്‍നിര ചാനലായ ഏഷ്യാനെറ്റ്‌ പരാജയപെട്ടു. മൊത്തം പോയിന്‍റില്‍ കാര്യമായ ഇടിവ് സംഭവിച്ചപ്പോള്‍ ദിവസം മുഴുവന്‍ സിനിമള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് ഏഷ്യാനെറ്റ്‌.

സൂര്യ ടിവി പ്രീമിയര്‍ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് , ഏഷ്യാനെറ്റ്‌ വിഷുദിന പ്രീമിയര്‍ മാമാങ്കം ഇവ നേടിയ പോയിന്റുകള്‍ എത്രയെന്നു ഈ റിപ്പോര്‍ട്ടില്‍ ലഭ്യമാവും. വാര്‍ത്തകള്‍ എളുപ്പത്തില്‍ അറിയാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.

കേരള ടിവി ടിആര്‍പ്പി പോയിന്‍റ്

ചാനല്‍ആഴ്ച
151413
ഏഷ്യാനെറ്റ്‌635594714
സൂര്യാ ടിവി712419441
മഴവില്‍ മനോരമ435401327
സീ കേരളം224187216
ഫ്ലവേര്‍സ്262306254
കൈരളി ടിവി251259239
ഏഷ്യാനെറ്റ്‌ പ്ലസ്ലഭ്യമല്ല212189.08
ഏഷ്യാനെറ്റ്‌ മൂവിസ്ലഭ്യമല്ല242270.44
സൂര്യാ മൂവിസ്ലഭ്യമല്ല228228.07
അമൃത ടിവി110104104

Kerala television channels latest trp rating points, Barc week 15 of general entertainment category. will be update news and other genre very soon, You can check the total points earned by Amrita, Asianet, Mazhavil Manorama, Zee Keralam, Surya TV, kairali TV etc with previous readings.

കേരള ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട്
channel trp data barc week 15

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.