ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 14 – ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 10 വരെയുള്ള ദിവസം

ബാര്‍ക്ക് ഏറ്റവും പുതുതായി പുറത്തു വിട്ട മലയാളം ചാനല്‍ റേറ്റിംഗ് – ആഴ്ച്ച 14

അഞ്ചാം പാതിര സിനിമയുടെ പ്രീമിയര്‍ അടക്കമുള്ള ടിആര്‍പ്പി റേറ്റിംഗ് ആണ് ബാര്‍ക്ക് ഇന്ന് പുറത്തു വിടുന്നത്, കഴിഞ്ഞ 2 ആഴ്ചകളില്‍ സൂര്യ ടിവി നേടിയ മികച്ച പ്രകടനം ആവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്‌. ലോക്ക് ഡൌണ്‍

കാലത്ത് മലയാളികള്‍ വിനോദ പരിപാടികള്‍ക്കായി കൂടുതലും ടെലിവിഷനെ ആശ്രയിക്കുമ്പോള്‍ മുന്‍നിര ചാനലുകള്‍, വാര്‍ത്താ ചാനലുകള്‍ എല്ലാം ചാനല്‍ റേറ്റിംഗ് ഗംഭീര നേട്ടമുണ്ടാക്കുന്നു. കേരള ടിവി ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, ഡൌണ്‍ലോഡ് ചെയ്തു ഏറ്റവും പുതിയ ടെലിവിഷന്‍ വാര്‍ത്തകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെ അറിയാം.

അഞ്ചാം പാതിര പ്രീമിയര്‍ നേടിയത് – 12.26 പോയിന്‍റുകള്‍ , ഏപ്രില്‍ 10 വൈകുന്നേരം 6.30 നാണ് സൂര്യ ടിവി ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ സിനിമ ടെലികാസ്റ്റ് ചെയ്തത്.

മലയാളം ടിആര്‍പ്പി ചാര്‍ട്ട്

ചാനല്‍ ആഴ്ച
14 13 12
ഏഷ്യാനെറ്റ്‌ 594 714 750
സൂര്യാ ടിവി 419 441 393
മഴവില്‍ മനോരമ 401 327 313
സീ കേരളം 187 216 227
ഫ്ലവേര്‍സ് 306 254 222
കൈരളി ടിവി 259 239 209
ഏഷ്യാനെറ്റ്‌ പ്ലസ് 212  189.08 ലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ് 242  270.44 ലഭ്യമല്ല
സൂര്യാ മൂവിസ് 228  228.07 ലഭ്യമല്ല
അമൃത ടിവി 104 104 116

About the latest television rating points earned by kerala gec channels in barc week 14, Covid-19 related crisis and Lock down helped channels to score more points. Surya tv improved total points with the help of films and back to second place. Industry leader Asianet struggling and they lose around 300 points, channels like Kairali , Amrita , We TV etc also getting better figures now.

TRP Ratings of Movie Anchaam Pathira on Surya TV
TRP Ratings of Movie Anchaam Pathira on Surya TV

Leave a Comment