Channel / Section: ചാനല്‍ റേറ്റിംഗ്

മലയാളം ചാനലുകള്‍ നേടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റുകള്‍. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് ടിവി, സൂര്യ ടിവി, സീ കേരളം, അമൃത ടിവി, കൈരളി ടിവി എന്നീ വിനോദ ചാനലുകള്‍ എല്ലാ ആഴ്ച്ചകളിലും നേടുന്ന മൊത്തം പോയിന്‍റുകള്‍. ഏറ്റവും ജനപ്രീതി നേടിയ ചാനല്‍ പരിപാടികള്‍, സീരിയല്‍, സിനിമകള്‍ , കോമഡി പരിപാടികള്‍ ഇവ നേടുന്ന ടിആര്‍പ്പി തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തുന്നു.

മലയാളം ടിവി ചാനല്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് – ആഴ്ച 9 ടിആര്‍പ്പി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchചാനല്‍ റേറ്റിംഗ്
മലയാളം ടിവി ചാനല്‍ റേറ്റിംഗ്

ഏറ്റവും പ്രചാരമുള്ള മലയാളം ടിവി ചാനല്‍, പരിപാടികള്‍ – ബാര്‍ക്ക് ടിആര്‍പ്പി ഡാറ്റ 29 ഫെബ്രുവരി മുതല്‍ 6 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മലയാളം ടിവി ചാനലുകള്‍ നേടിയ റേറ്റിംഗ് , സീരിയലുകള്‍, സിനിമകള്‍, കോമഡി ഷോകള്‍ , റിയാലിറ്റി ഷോകള്‍…

Read more

ബാർക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മലയാളം – 22-28 ഫെബ്രുവരി (ആഴ്ച 8)

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Marchചാനല്‍ റേറ്റിംഗ്
actor karthi with mohanlal

ജനപ്രിയ മലയാളം ചാനലുകള്‍ , പരിപാടികള്‍ – ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ മൊത്തത്തില്‍ നേടിയ റേറ്റിംഗ് പോയിന്‍റുകള്‍, സീരിയലുകള്‍ , സിനിമകള്‍, മറ്റു പരിപാടികള്‍ ഇവ നേടിയ…

Read more

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ടിആര്‍പ്പി റേറ്റിംഗ് – ആഴ്ച്ച 7 (15-21 ഫെബ്രുവരി)

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Februaryചാനല്‍ റേറ്റിംഗ്
malayalam trp barc data weekly

ബാര്‍ക്ക് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മലയാളം ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് എല്ലാ വ്യാഴം ദിവസങ്ങളിലാണ്‌ സാധാരണയായി ചാനല്‍ പ്രകടന പട്ടിക പുറത്ത് വിടുന്നത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏഷ്യാനെറ്റ്‌ തങ്ങളുടെ അശ്വമേധം തുടരുകയാണ് ടിആര്‍പ്പി ചാര്‍ട്ടില്‍. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അടിവരയിടുന്നു…

Read more

മലയാളം റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച 6 – കേരള വിനോദ ചാനലുകളുടെ പ്രകടനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryചാനല്‍ റേറ്റിംഗ്
മലയാളം ചാനല്‍ റേറ്റിംഗ്

ബാര്‍ക്ക് ഏറ്റവും പുതിയ മലയാളം റേറ്റിംഗ് ചാര്‍ട്ട്‌ പോയ വാരത്തെ (8-14 ഫെബ്രുവരി) വരെയുള്ള കാലയളവിലെ റ്റിആര്‍പ്പി പ്രകടനമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌ ഒന്നാം സ്ഥാനത്ത് അചഞ്ചലമായി തുടരുകയാണ്, മഴവില്‍ മനോരമ വീണ്ടും രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഫ്ലവേര്‍സ് ടിവിക്ക്…

Read more

മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ്‌ HD മുന്നിട്ടു നില്‍ക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryചാനല്‍ റേറ്റിംഗ്
latest trp data of malayalam hd channels

ബാര്‍ക്ക് റ്റിആര്‍പ്പി റിപ്പോര്‍ട്ട് – ഏറ്റവും ജനപിന്തുണയുള്ള മലയാളം മലയാളം എച്ച് ഡി ചാനല്‍ ഏതാണ് ? വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍…

Read more

മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് – ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ മുന്‍പില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryചാനല്‍ റേറ്റിംഗ്
trp rating reports of malayalm news

ബാര്‍ക്ക് റ്റിആര്‍പ്പി മലയാളം ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് 93.33 പോയിന്റുമായി ഏഷ്യാനെറ്റ്‌ ന്യൂസ് ചാനല്‍ ആണ് വാര്‍ത്താ വിഭാഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് , മനോരമ ന്യൂസ് ചാനല്‍ 43.88 പോയിന്റ് നേടി തൊട്ടു പിറകില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മാതൃഭൂമി ന്യൂസ് 36.45…

Read more

മലയാളം ടിവി ചാനല്‍ റേറ്റിംഗ് – ബാര്‍ക്ക് വീക്ക്‌ 2 ടി ആര്‍ പ്പി റിപ്പോര്‍ട്ട്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Januaryചാനല്‍ റേറ്റിംഗ്
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റ്‌ തന്നെ, ഏറ്റവും പുതിയ റേറ്റിംഗ് ഇങ്ങിനെയാണ് ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ ബാര്‍ക്ക് കേരള മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം നമ്പര്‍ ചാനലായി ഏഷ്യാനെറ്റ്‌ തുടരുന്നു. പുതുതായി ആരംഭിച്ച ബിഗ്ഗ്…

Read more

ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് – ജനപ്രീതി നേടിയ ചാനലുകളും പരിപാടികളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Januaryചാനല്‍ റേറ്റിംഗ്
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

എല്ലാ വ്യാഴാച്ചകളിലുമാണ് ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത് ടെലിവിഷന്‍ ചാനലുകള്‍, പരിപാടികള്‍ ഇവയുടെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമാണ് റ്റിആര്‍പ്പി അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്. പോയ വാരം ചാനലുകള്‍ നേടിയ മൊത്തത്തിലുള്ള പോയിന്റ്, ഓരോ പരിപാടികള്‍ക്കും നേടിയ പോയിന്‍റുകള്‍…

Read more