ബാര്‍ക്ക് ഏറ്റവും ഒടുവില്‍ പുറത്തു വിട്ട മലയാളം ചാനല്‍ റേറ്റിംഗ്
ഉള്ളടക്കം

ഏഷ്യാനെറ്റ് തങ്ങളുടെ അപ്രമാധിത്യം തുടരുന്ന കാഴ്ചയുമായി ഏറ്റവും പുതിയ മലയാളം ചാനല്‍ ടിആര്‍പ്പി

മൊത്തം പോയിന്‍റില്‍ വമ്പന്‍ കുതിപ്പ് നടത്തി സൂര്യ ടിവി രണ്ടാം സ്ഥാനത്തേക്ക് തിരികെ വന്നു, കൈരളിയും, അമൃതയും സിനിമകളിലൂടെ നേട്ടമുണ്ടാക്കി. സുര്യ ടിവി നടക്കിയ അപ്രതീക്ഷിത തിരിച്ചു വരവാണ് ഈ ആഴ്ചയിലെ ഹൈലൈറ്റ്. കുട്ടികളെയും മുതിർന്നവരെയും ആവേശത്തിലാക്കിയ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ദി ജംഗിൾ ബുക്ക് ഏപ്രില്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഏഷ്യാനെറ്റില്‍.
Latest Channel TRP
ചാനല്‍ | ആഴ്ച | ||
12 | 11 | 10 | |
ഏഷ്യാനെറ്റ് | 750 | 999 | 963 |
സൂര്യാ ടിവി | 393 | 233 | 197 |
മഴവില്‍ മനോരമ | 313 | 282 | 286 |
സീ കേരളം | 227 | 217 | 250 |
ഫ്ലവേര്‍സ് | 222 | 239 | 240 |
കൈരളി ടിവി | 209 | 161 | 162 |
ഏഷ്യാനെറ്റ് പ്ലസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
ഏഷ്യാനെറ്റ് മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
സൂര്യാ മൂവിസ് | ലഭ്യമല്ല | ലഭ്യമല്ല | ലഭ്യമല്ല |
അമൃത ടിവി | 116 | 67 | 55 |
