ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് വീക്ക്‌ 19 – ഏഷ്യാനെറ്റ്‌ ഒന്നാമത്, സൂര്യ ടിവി രണ്ടാം സ്ഥാനത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayചാനല്‍ റേറ്റിംഗ്
Advertisements

ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്നത് ഏഷ്യാനെറ്റ്‌ തന്നെ – ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം

ചാനല്‍ റേറ്റിംഗ്
അവതാര്‍ സിനിമ ഏഷ്യാനെറ്റില്‍

മൊത്തം പോയിന്റുകളില്‍ കനത്ത ഇടിവ് നേരിട്ടിട്ടും ചാനല്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് ഏഷ്യാനെറ്റ്‌ തന്നെ, ലോക്ക് ഡൌണ്‍ ആരംഭിക്കുന്നതിനു മുന്‍പേ 1000 പോയിന്റ് നേടിയ ചാനലിന് ഇപ്പോള്‍ ലഭിക്കുന്നത് പകുതി മാത്രം. വീണ്ടും 400 പോയിന്‍റുകള്‍ കടന്നിരിക്കുകയാണ് സൂര്യാ ടിവി. സീ കേരളത്തെ മറികടന്നു കൈരളി ടിവി , ഫ്ലവേര്‍സ് ചാനലിന്റെ പോയിന്റ് നിലയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നത് ശ്രദ്ധേയം. ചാനലുകള്‍ ഉടന്‍ തന്നെ സീരിയലുകള്‍ അടക്കമുള്ള പരിപാടികള്‍ പുനാരാരംഭിക്കാനുള്ള തത്രപ്പാടിലാണ്. അക്ഷരത്തെറ്റ് മഴവില്‍ മനോരമയിലും, അമ്മയറിയാതെ ഏഷ്യാനെറ്റിലും ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിച്ചേക്കും.

ടിആര്‍പ്പി ചാര്‍ട്ട്

ചാനല്‍
ആഴ്ച്ച 19 ആഴ്ച്ച 18
അമൃത ടിവി86.5085.85
ഏഷ്യാനെറ്റ്‌487.90530.99
കൈരളി ടിവി155.92166.05
കൈരളി ന്യൂസ്28.6233.92
സൂര്യാ ടിവി405.17377.52
സൂര്യാ മൂവിസ്123.25141.57
സൂര്യാ കോമഡി63.1963.37
മനോരമ ന്യൂസ്121.03123.02
മഴവില്‍ മനോരമ345.92314
മാതൃഭൂമി ന്യൂസ്111.92125.20
ജനം ടിവി42.6442.75
മീഡിയ വണ്‍37.9740.20
ഫ്ലവേര്‍സ് ടിവി250.17256.18
വീ ടിവി61.1473.60
ട്വന്റി ഫോര്‍141.26133.23
ഏഷ്യാനെറ്റ്‌ മൂവിസ്163.92165.12
ഏഷ്യാനെറ്റ്‌ പ്ലസ്100.83110.22
ഏഷ്യാനെറ്റ്‌ ന്യൂസ്224.78229.55
സീ കേരളം147.40143.06
ന്യൂസ് 18 കേരള53.1956.78
കൊച്ചു ടിവി121.01110.34
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *