ടിആര്‍പ്പി മലയാളം – ജനപ്രിയ വിനോദ ചാനലുകളും അവ നേടിയ പോയിന്‍റുകളും – ആഴ്ച്ച 16

ഏഷ്യാനെറ്റ്‌ വീണ്ടും ഒന്നാമത് – ടിആര്‍പ്പി മലയാളം ലേറ്റസ്റ്റ്

വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യാനെറ്റിന്റെ ടിആര്‍പ്പി റേറ്റിംഗിലെ അപ്രമാധിത്യം സൂര്യ ടിവി ചോദ്യം ചെയ്ത കാഴ്ചയാണ് കഴിഞ്ഞ ആഴ്ച നാം കണ്ടത്. 712 പോയിന്‍റ് (ഇവിടെ അവതരിപ്പിക്കുന്ന കണക്ക് ആവറേജ് ആണ്) നേടിയ സൂര്യ ടിവി

ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. സിനിമകള്‍ മാത്രം 600 ലധികം പോയിന്‍റുകള്‍ സമ്മാനിച്ചപ്പോള്‍ കേരള ടിവി പ്രേക്ഷകര്‍ ആസ്വദിച്ചത് ടിആര്‍പ്പി ചാര്‍ട്ടിലെ ഏറ്റവും വലിയ അട്ടിമറിയാണ്. ഡ്രൈവിംഗ് ലൈസന്‍സ്, ബിഗില്‍ സിനിമകള്‍ നല്‍കിയ എഡ്ജ് സൂര്യ ടിവിയെ സഹായിച്ചു. തുടര്‍ച്ചയായി 400 പോയിന്‍റുകള്‍ നേടാന്‍ മഴവില്‍ മനോരമയ്ക്കും സാധിച്ചു. വാര്‍ത്തകള്‍ എളുപ്പത്തില്‍ അറിയാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം.

ഗൌതമന്റെ രഥം പ്രീമിയര്‍ നേടിയത് – 7.56, പോക്കിരി സൈമണ്‍ – 7.85, യോദ്ധാ – 7.53, തുറുപ്പുഗുലാന്‍ – 7.07

കേരള ടിവി ടിആര്‍പ്പി പോയിന്‍റ്

ചാനല്‍ ആഴ്ച
16 15 14
ഏഷ്യാനെറ്റ്‌ 575 635 594
സൂര്യാ ടിവി 449 712 419
മഴവില്‍ മനോരമ 392 435 401
സീ കേരളം 199 224 187
ഫ്ലവേര്‍സ് 260 262 306
കൈരളി ടിവി 168 251 259
ഏഷ്യാനെറ്റ്‌ പ്ലസ് ലഭ്യമല്ല ലഭ്യമല്ല 212
ഏഷ്യാനെറ്റ്‌ മൂവിസ് ലഭ്യമല്ല ലഭ്യമല്ല 242
സൂര്യാ മൂവിസ് ലഭ്യമല്ല ലഭ്യമല്ല 228
അമൃത ടിവി 87 110 104

latest trp rating points of Kerala television channels , Barc week 16 reports of general entertainment category can be read from here. will be update news and other genre very soon here, You can check the total points earned by Amrita, Asianet, Mazhavil Manorama, Zee Keralam, Surya TV, kairali TV etc with previous week readings.

Trance malayalam movie premier on Asianet
Trance malayalam movie premier on Asianet

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment