അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍

മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത്

അങ്ങ് വൈകുണ്ഠപുരത്ത്
angu vaikuntapurathu

മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി

സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്, പൂജാ ഹെഗ്‌ഡെ, സമുദ്രകനി , ഗോവിന്ദ് പത്മസൂര്യ , തബ്ബു, രോഹിണി എന്നിവരാണ്‌ മറ്റു അഭിനേതാക്കള്‍ . ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കാണ് സംപ്രേക്ഷണം, അല വൈകുണ്ഠപുരമുലൂ എന്നാണ് ഈ ചിത്രത്തിന്‍റെ തെലുങ്ക് പേര്. ഈ സിനിമയുടെ എല്ലാ ഭാഷകളിലെയും സംപ്രേക്ഷണ അവകാശം സണ്‍ നെറ്റ് വര്‍ക്കിനാണ്. ബന്തു എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

നാഗകന്യക സീസണ്‍ 4 ആണ് ചാനല്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച പരമ്പര, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണിക്കാണ് സംപ്രേക്ഷണം. ഒരിടത്തൊരു രാജകുമാരി സംപ്രേക്ഷണ സമയം 8.30 ലേക്ക് ഷിഫ്റ്റ്‌ ചെയ്തു, ഇത്തിക്കര പക്കി താല്‍ക്കാലികമായി നിര്‍ത്തി വച്ചു.

season 4 naagakanyaka malayalam horror serial
season 4 naagakanyaka malayalam horror serial

സൂര്യ ടിവി ഞായര്‍ സിനിമകള്‍

07:00 A.M – ഫയര്‍മാന്‍
09:00 A.M – പ്രേതം 2
12.00 P.M – വേട്ടൈക്കാരന്‍
03.30 P.M – ട്വന്റി 20
06.30 P.M – അങ്ങ് വൈകുണ്ഠപുരത്ത്

Angu Vaikuntapurathu (Ala Vaikunthapurramloo) Starring Allu Arjun, Pooja Hegde, Jayaram, Sushanth, Navdeep, Nivetha Pethuraj, Samuthirakani, Tabu Satrring Movie Premiering on Surya TV. Sunday 29th March at 6.30 P.M is the telecast time of this movie.

Leave a Comment