നാഗകന്യക സീസണ്‍ 4 – മാർച്ച് 23 മുതൽ, രാത്രി 9 മണിക്ക് നിങ്ങളുടെ സൂര്യ ടിവിയിൽ

എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് സൂര്യയില്‍ നാഗകന്യക സീസണ്‍ 4

നാഗകന്യക സീസണ്‍ 4
naagakanyaka season 4 online episodes

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായ്‌ സൂര്യ ടിവി ഒരുക്കുന്ന ദൃശ്യവിരുന്ന്, നാഗിന്‍ സീസണ്‍ 4 ഈ വരുന്ന തിങ്കള്‍ മുതല്‍ ആരംഭിക്കുന്നു. സൂപ്പര്‍ഹിറ്റ് ഹിന്ദി പരമ്പരയുടെ മലയാളം, തെലുങ്ക് മൊഴിമാറ്റ അവകാശങ്ങള്‍ കരസ്ഥമാക്കിയ സണ്‍ നെറ്റ് വര്‍ക്ക് അതിന്റെ മലയാള ഡബ്ബിംഗ് സൂര്യ ടിവിയില്‍ ആരംഭിക്കുന്നു. സര്‍പ്പ രൂപങ്ങള്‍ നടത്തുന്ന പ്രതികാരമാണ് നാഗകന്യക ഓരോ സീസണിലിന്റെയും കഥകള്‍. ബാലാജി ടെലിഫിലിംസ് ആണ് നിര്‍മ്മിക്കുന്ന പരമ്പര കളേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തു വരികയാണ്. സൂര്യ ടിവിക്ക് ഇതിന്റെ ടെലിവിഷന്‍ റൈറ്റ്സ് മാത്രമാണുള്ളത് , സണ്‍ നെക്സ്റ്റ് ആപ്പില്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ ലഭ്യമാവില്ല.

നടീ നടന്മാര്‍

സയന്താനി ഘോഷ് , നിയാ ശർമ്മ, വിജയേന്ദ്ര കുമേരിയ, ജാസ്മിൻ ഭാസിൻ, ശാലിൻ ഭനോട്ട് , കാവേരി ഘോഷ് , ഫരീദ പട്ടേൽ വെങ്കട്ട് , സഞ്ജയ് ഗാന്ധി, ഗീതഞ്ജലി ടിക്കേക്കർ, മനൻ ചതുർവേദി എന്നിവര്‍ക്കൊപ്പം പ്രമുഖ താരങ്ങളും നാഗകന്യകയില്‍ വേഷമിടുന്നു. ചോക്കളേറ്റ് സീരിയല്‍ സൂര്യ ടിവി അവസാനിപ്പിക്കുകയാണ്.

ഭദ്ര – 0.57
അലാവുദീൻ – 1.00
ഒരിടത്തൊരു രാജകുമാരി – 0.51
ചോക്കളേറ്റ് – 0.62
ഇത്തിക്കര പക്കി – 0.55
എന്‍റെ മാതാവ് – 1.09
സൂപ്പര്‍ ജോഡി – 0.82

എന്‍റെ മാതാവ്‌ സുര്യ ടിവി പരമ്പര
എന്‍റെ മാതാവ്‌ പരമ്പര

മിനിസ്‌ക്രീനിൽ ആദ്യമായി ആക്ഷൻ ത്രില്ലർ സിനിമ ജാക്ക് ഡാനിയൽ ഞായറാഴ്ച വൈകീട്ട് 4:30 ന് സൂര്യ ടിവിയിൽ

സൂര്യ ടിവി സീരിയല്‍ സമയം

Time Serial
06.00 P.M ലവ കുശ
06.30 P.M അലാവുദ്ധീന്‍
07.00 P.M
07.30 P.M ഭദ്ര
08.00 P.M എന്റെ മാതാവ്
08.30 P.M ഇത്തിക്കര പക്കി
09.00 P.M നാഗകന്യക 4
09.30 P.M ഒരിടത്തൊരു രാജകുമാരി
10.00 P.M കഥകള്‍ക്കപ്പുറം

Leave a Comment