സൂപ്പര്‍ 4 സീസണ്‍ 2 – മനോരമ മാക്സ് ഉപയോഗിച്ച് മഴവില്‍ മനോരമ സംഗീത പരിപാടിയില്‍ പങ്കെടുക്കാം

super 4 season 2 musical show audition

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മനോരമ മാക്സ് സന്ദര്‍ശിക്കൂ ലോകം അറിയുന്ന ഗായകരാകാന്‍ നിങ്ങള്‍ക്കും അവസരം ഒരുങ്ങുകയാണ് മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂപ്പര്‍ 4 സീസണ്‍ 2 വിലൂടെ, തിരുവനന്തപുരം , എറണാകുളം , കോഴിക്കോട് ജില്ലകളില്‍ ഓഡിഷനുണ്ടാവും , പ്രായപരിധി 15-30. പേര്, വയസ്സ് , ആണ്‍/പെണ്‍ , വിലാസം ,ഇമെയില്‍ ഐഡി , മൊബൈല്‍ നമ്പര്‍ , ഓഡീഷന്‍ സെന്‍റര്‍ , തീയതി , ടൈം … Read more

നിപുണന്‍ – ആക്ഷന്‍ കിംഗ്‌ അര്‍ജ്ജുന്‍ നായകനായ ത്രില്ലര്‍ സിനിമയുടെ മലയാളം പ്രീമിയര്‍ ഷോ

nibunan malayalam movie premier

തമിഴ് മൊഴിമാറ്റ ചിത്രം നിപുണന്‍ മഴവില്‍ മനോരമ ചാനലില്‍ 22 മാര്‍ച്ച് വൈകുന്നേരം 5.30 ന് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ പ്രീമിയിയറിനു ശേഷം മറ്റൊരു മൊഴിമാറ്റ ചലച്ചിത്രവുമായി എത്തുകയാണ് മഴവില്‍ മനോരമ. ആക്ഷന്‍ കിംഗ്‌ അര്‍ജ്ജുന്‍റെ 150 ആമത് ചിത്രമെന്ന വിശേഷണവുമായി പുറത്തിറങ്ങിയ നിപുണന്‍ സിനിമയുടെ ആദ്യ സംപ്രേക്ഷണം അടുത്ത ഞായറാഴ്ച്ച. അർജുൻ, പ്രസന്ന, വൈഭവ്, വരലക്ഷ്മി ശരത്കുമാർ, ശ്രുതി ഹരിഹരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വൈദ്യനാഥന്‍. നിരവധി … Read more

പ്രിയപ്പെട്ടവള്‍ പരമ്പര നേടിയത് 1.72 പോയിന്റ് , രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു മഴവില്‍ മനോരമ

പ്രിയപ്പെട്ടവള്‍

മഴവില്‍ മനോരമ പരമ്പരകളുടെ പ്രകടനം – മികച്ച മുന്നേറ്റം നടത്തി ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ വനിത ഫിലിം അവാര്‍ഡ്‌ , നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ , പരമ്പരകള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് , ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ ഇവയുടെ മിന്നുന്ന പ്രകടനത്തോടെ ബാര്‍ക്ക്‌ ടിആര്‍പ്പി ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി മഴവില്‍ മനോരമ. ആത്മസഖി സീരിയല്‍ ജോഡി ഒന്നിച്ച പ്രിയപ്പെട്ടവള്‍ 50 എപ്പിസോഡ് അടുക്കുകയാണ്, മികച്ച പ്രതികരണം നേടുന്ന സീരിയലിനു ചാനല്‍ റേറ്റിംഗിലും നല്ല … Read more

അക്ഷരത്തെറ്റ് – പരമ്പരയായി ഒരു മെഗാ സിനിമ മഴവില്‍ മനോരമ ചാനലില്‍

Serial Aksharathettu

30 മാര്‍ച്ച് ന് ആരംഭിക്കുന്നു , തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് – അക്ഷരത്തെറ്റ് സീരിയല്‍ സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന സീരിയല്‍ അക്ഷരത്തെറ്റ് ഈ മാസം 30 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. പരസ്പരം , ചന്ദനമഴ , കുങ്കുമപ്പൂവ് എന്നീ പരമ്പരകള്‍ നിര്‍മ്മിച്ച ജയകുമാര്‍ ഇതാദ്യമായി മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന അക്ഷരത്തെറ്റ് തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്കാണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്. ഈ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ … Read more

ഭാഗ്യജാതകം സീരിയൽ അവസാന എപ്പിസോഡ് 23 മാര്‍ച്ച് വൈകുന്നേരം 6.30 ന്

ഭാഗ്യജാതകം സീരിയൽ

മഴവിൽ മനോരമ പരമ്പര ഭാഗ്യജാതകം ക്ലൈമാക്സ് എപ്പിസോഡിലേക്ക് ഷഫ്ന നിസാം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളം പരമ്പര ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്, അടുത്ത ആഴ്ച്ച (23 മാര്‍ച്ച്) ഇതിന്റെ അവസാന എപ്പിസോഡ് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയാണ്. അനുരാഗം പരമ്പര 6.30 ന്‍റെ സ്ലോട്ടിലേക്ക് നീങ്ങുകയാണ്, തിങ്കള്‍ മുതല്‍ ശനി വരെയാണ് സംപ്രേക്ഷണ സമയം. സാജന്‍ സൂര്യ, അഞ്ജന , വിന്‍ സാഗര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ജീവിതനൌക സീരിയല്‍ 23 മാര്‍ച്ച് , രാത്രി 7.00 … Read more

ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു

Sajin John as Chako

മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍ ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു .  ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയായ സജിന്‍ ജോണ്‍ ഭ്രമണം സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. മനോരമ വാരികയില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന്‍റെ ടെലിവിഷന്‍ രൂപാന്തരത്തിനും അളവറ്റ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കി വരുന്നത്. ഇതിനോടകം 100 … Read more

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമയില്‍

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര

തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത നൗക സംവിധാനം ചെയ്യുന്നത് ജിആര്‍ കൃഷ്ണനാണ്. ഷഫ്ന പ്രധാന വേഷത്തില്‍ എത്തുന്ന ഭാഗ്യജാതകം മാര്‍ച്ച് 21 നു അവസാനിക്കുകയാണ്. അനുരാഗം സീരിയല്‍ 6.30 ന്‍റെ സ്ലോട്ടില്‍ ആവും സംപ്രേക്ഷണം ചെയ്യുക. നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ … Read more

രാക്ഷസി മലയാളം ടെലിവിഷനിൽ ആദ്യമായ് – മാർച്ച് 8 വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ

രാക്ഷസി സിനിമ

പ്രീമിയര്‍ സിനിമ രാക്ഷസി ഞായറാഴ്ച വൈകുന്നേരം 05.30 മണിക്ക് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ മലയാളം മൊഴിമാറ്റ അവകാശം കരസ്ഥമാക്കിയ മനോരമ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ മനോരമ മാക്സ് ആപ്പില്‍ കൂടി നടത്തുകയുണ്ടായി. മലയാളം ടെലിവിഷനിൽ ആദ്യമായ് അതിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം സംഭവിക്കുകയാണ് മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവർ ചേർന്ന് നിര്‍മ്മിച്ച ഈ … Read more

ജീവിതനൗക പുതിയ പരമ്പര ഉടൻ വരുന്നു മഴവില്‍ മനോരമ ചാനലില്‍

malayalam tv serial jeevithanouka online videos at manorama max app

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര – ജീവിതനൗക പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ്‌ ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ വിവരം അനുസരിച്ച് ജിആര്‍ കൃഷ്ണന്‍ സംവിധാനം ചെയ്യുന്നു. പ്രമുഖ മിനി സ്ക്രീന്‍ താരങ്ങള്‍ അണിനിരക്കുന്ന ജീവിത നൗക ഉടന്‍ തന്നെ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും. ഈ സീരിയലിന്റെ സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ … Read more

വനിത ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ചാനലില്‍

വനിത ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണ സമയം

ഫെബ്രുവരി 29, മാര്‍ച്ച്‌ 1 രാത്രി 07.00 മണിക്ക് , വനിത ഫിലിം അവാര്‍ഡ്‌ ടെലിക്കാസ്റ്റ് ചെയ്യുന്നു മഴവിൽ മനോരമ ഒരുക്കുന്ന വാരാന്ത്യ വിസ്മയങ്ങള്‍ , വനിത ഫിലിം അവാർഡ്സ് 2020 കർട്ടൻ റെയ്സർ ശനി, 29 ഫെബ്രുവരി ഉച്ചയ്ക്ക് 12.30 ന് സംപ്രേക്ഷണം ചെയ്യുന്നു. കാർത്തി നായകനായ സൂപ്പർഹിറ്റ് ആക്ഷൻ ഫാമിലി എന്റെർടെയ്നർ “കടൈക്കുട്ടി സിങ്കം” ഉച്ചയ്ക്ക് 01.00 ന്. ആസിഫ് അലി-ഐശ്വര്യ ലക്ഷ്മി താരജോഡി ഒന്നിച്ച സൂപ്പർ ഡ്യൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “വിജയ് സൂപ്പറും … Read more

ചാക്കോയും മേരിയും സീരിയല്‍ പോയ വാരത്തില്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ്

ചാക്കോയും മേരിയും പരമ്പര

മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. പോയ വാരത്തെ റിപ്പോര്‍ട്ട് പ്രകാരം ഈ പരമ്പര 2.31 പോയിന്റ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം നിലനിര്‍ത്തിയ മഴവില്ലിനു പക്ഷെ മൊത്തം പോയിന്‍റില്‍ ഇടിവ് സംഭവിച്ചു, ഏഷ്യാനെറ്റ്‌ ഒഴികെയുള്ള ചാനലുകള്‍ക്ക് പോയിന്‍റുകള്‍ … Read more