അക്ഷരത്തെറ്റ് – പരമ്പരയായി ഒരു മെഗാ സിനിമ മഴവില്‍ മനോരമ ചാനലില്‍

30 മാര്‍ച്ച് ന് ആരംഭിക്കുന്നു , തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്ക് – അക്ഷരത്തെറ്റ് സീരിയല്‍

അക്ഷരത്തെറ്റ് സീരിയല്‍
Serial Aksharathettu

സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന സീരിയല്‍ അക്ഷരത്തെറ്റ് ഈ മാസം 30 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. പരസ്പരം , ചന്ദനമഴ , കുങ്കുമപ്പൂവ് എന്നീ പരമ്പരകള്‍ നിര്‍മ്മിച്ച ജയകുമാര്‍ ഇതാദ്യമായി മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന അക്ഷരത്തെറ്റ് തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്കാണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്. ഈ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞു. നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ സീസണ്‍ 5

അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ഈ പരിപാടി മഴവില്ലിനു റേറ്റിങ്ങില്‍ കാര്യമായ നേട്ടമുണ്ടാക്കി കൊടുത്തു, കോടീശ്വരന്‍ 6 മത് സീസണ്‍ ഉടന്‍ ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര
malayalam serial jeevitha nouka on mazhavil manorama channel

നിനക്കറിയുമോ ലക്ഷ്മി, എന്തും വെട്ടിപിടിക്കാവുന്ന മായിക ലോകമാണ് സിനിമ , ഈ സിനിമാ ലോകത്ത് നീ വിജയിക്കും. എന്നേക്കാള്‍ വലിയ താരമാകും, എപ്പോള്‍ എന്നെ കൈപിടിച്ചുയര്‍ത്തിയ എന്നെ മറക്കുമോ ?. ഇത് ചതിക്കപ്പെട്ട ഒരു സ്ത്രീ മനസ്സിന്‍റെ പോരാട്ടങ്ങളുടെ കഥ. ഏറ്റവും പുതിയ പ്രോമോ സീരിയലിനെക്കുറിച്ച് പറയുന്നത് ഇതാണ്, പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ഈ സീരിയലിന്റെ അഭിനേതാക്കള്‍ , കഥാപാത്രങ്ങള്‍ ഇവയുടെ വിവരങ്ങള്‍ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്. ജീവിതനൗക 23 മാര്‍ച്ച് രാത്രി 7 മണിക്ക് ആരംഭിക്കുന്നു, അനുരാഗം 6.30 ലേക്ക് മാറുന്നു, ഭാഗ്യജാതകം അവസാനിക്കുന്നു, ഇവയാണ് മഴവില്‍ മനോരമ സംബന്ധിച്ച അപ്ഡേറ്റ്.

ഭാഗ്യജാതകം സീരിയൽ
climax episode of serial bhagyajathakam

About the launch of serial Aksharathettu scheduled to premier 3oth March on Mazhavil Manorama. It will be telecast every monday to friday at 9.00 p.m, manorama max application will stream online episode of the show.

Leave a Comment