ജീവിതനൗക പുതിയ പരമ്പര ഉടൻ വരുന്നു മഴവില്‍ മനോരമ ചാനലില്‍

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന പുതിയ പരമ്പര – ജീവിതനൗക

ജീവിതനൗക പരമ്പര
Serial Jeevithanouka Mazhavil Manorama

പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ മഴവില്‍ മനോരമ കേരള ടിവി പ്രേക്ഷകര്‍ക്കായ്‌ ഒരുക്കുന്ന പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ കാണിച്ചു തുടങ്ങി. ജീവിതനൗക എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സീരിയല്‍ നിലവിലെ വിവരം അനുസരിച്ച് ജിആര്‍ കൃഷ്ണന്‍ സംവിധാനം ചെയ്യുന്നു. പ്രമുഖ മിനി സ്ക്രീന്‍ താരങ്ങള്‍ അണിനിരക്കുന്ന ജീവിത നൗക ഉടന്‍ തന്നെ ചാനല്‍ സംപ്രേക്ഷണം ആരംഭിക്കും. ഈ സീരിയലിന്റെ സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്‌.

മഴവില്‍ മനോരമ സീരിയല്‍

നാമം ജപിക്കുന്ന വീട് ആണ് ചാനല്‍ തുടങ്ങുവാന്‍ പോകുന്ന മറ്റൊരു പരമ്പര, ഡോ. റാം സീരിയലിന്റെ സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ഈ പരമ്പരയില്‍ ആനന്ദ് കുമാര്‍ മുഖ്യവേഷം ചെയ്യുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഭാഗ്യജാതകം, പ്രിയപ്പെട്ടവൾ, നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍, ചാക്കോയും മേരിയും, അനുരാഗം തുടങ്ങിയവയാണ് ചാനല്‍ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. ഇവയില്‍ ചിലതിന്റെ ടെലികാസ്റ്റ് സമയത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.

malayalam tv serial jeevithanouka online videos at manorama max app
online videos at manorama max app

This article is about the upcoming malayalam television series Jeevithanouka, leading kerala gec mazhavil manorama will telecast the same. manorama max app will stream the online episodes of serial jeevitha nouka.

ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, റേറ്റിംഗ്

Time Show TRP
06.30 P.M ഭാഗ്യജാതകം 1.13
07.00 P.M അനുരാഗം 1.15
07.30 P.M മഞ്ഞില്‍ വിരിഞ്ഞ പൂവ് 3.10
08.00 P.M ചാക്കോയും മേരിയും 1.79
08.30 P.M പ്രിയപ്പെട്ടവൾ 1.84
09.00 P.M നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ N/A

Leave a Comment