പ്രിയപ്പെട്ടവള്‍ പരമ്പര നേടിയത് 1.72 പോയിന്റ് , രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു മഴവില്‍ മനോരമ

മഴവില്‍ മനോരമ പരമ്പരകളുടെ പ്രകടനം – മികച്ച മുന്നേറ്റം നടത്തി ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍

പ്രിയപ്പെട്ടവള്‍
mazhavil manorama serial priyappettaval trp

വനിത ഫിലിം അവാര്‍ഡ്‌ , നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ , പരമ്പരകള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് , ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ ഇവയുടെ മിന്നുന്ന പ്രകടനത്തോടെ ബാര്‍ക്ക്‌ ടിആര്‍പ്പി ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി മഴവില്‍ മനോരമ. ആത്മസഖി സീരിയല്‍ ജോഡി ഒന്നിച്ച പ്രിയപ്പെട്ടവള്‍ 50 എപ്പിസോഡ് അടുക്കുകയാണ്, മികച്ച പ്രതികരണം നേടുന്ന സീരിയലിനു ചാനല്‍ റേറ്റിംഗിലും നല്ല മാര്‍ക്ക് ലഭിക്കുന്നു. 292 പോയിന്‍റുകള്‍ നേടിയ മഴവില്‍ ചാനല്‍ ഏഷ്യാനെറ്റിന് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. റെയ്ജനും അവന്തികയും നായികാ നായകന്മാരാകുന്ന സീരിയലില്‍ പ്രമുഖ താരങ്ങളായ രശ്മി ബോബൻ, മങ്ക മഹേഷ്, ബോബന്‍ ആലംമൂടന്‍ എന്നിവര്‍ വേഷമിടുന്നു.

Aksharathettu Mazhavil Serial
Aksharathettu Mazhavil Serial

സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന അക്ഷരത്തെറ്റ് ഉടന്‍ വരുന്നു, മനോരമ മാക്സ് ആപ്പിലും ചാനലിലും.

സീരിയല്‍ റേറ്റിംഗ്

ഭാഗ്യജാതകം – 0.94
ചാക്കോയും മേരിയും – 2.15
മഞ്ഞിൽ വിരിഞ്ഞ പൂവ് – 2.68
പ്രിയപ്പെട്ടവൾ – 1.72
അനുരാഗം – 1.11
വനിത ഫിലിം അവാര്‍ഡ്‌ – 3.17
നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ – 3.59

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര
malayalam serial jeevitha nouka on mazhavil manorama channel

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment