ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 , 100 എപ്പിസോഡുകൾ പിന്നിടുന്നു – ഒക്ടോബർ 26, 27 തിയതികളിൽ രാത്രി 9 മണിക്ക്
ബംബർ ചിരിവിരുന്നിൻ്റെ രണ്ടാം വരവ് നൂറാം എപ്പിസോഡിലേക്ക്! – ഒരു ചിരി ഇരു ചിരി ബംബർ ചിരി സീസൺ 2 മഴവിൽ മനോരമയുടെ ജനപ്രിയ കോമഡി ഷോ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ രണ്ടാം സീസൺ വിജയകരമായ 100 എപ്പിസോഡുകൾ പിന്നിടുന്നു. ‘ചിരിയുടെ അവതാരങ്ങൾ വീണ്ടുമെത്തുന്നു’ എന്ന വാചകത്തോട് പൂർണ്ണമായും നീതി പുലർത്തിയ രണ്ടാം സീസൺ, മലയാളികൾ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. പൊട്ടിച്ചിരി ഒരു ആഘോഷമാക്കി മാറ്റിയ നിരവധി എപ്പിസോഡുകളാണ് രണ്ടാം സീസണിലും പ്രേക്ഷകർക്ക് … Read more