പുതിയ പരമ്പര മണിമുത്ത് – മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു
ഉള്ളടക്കം

കുട്ടികളുടെ കുറുമ്പും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ് നില്‍ക്കുന്ന പുതിയ പരമ്പര മണിമുത്ത്
മണിക്കുട്ടി സ്വന്തം മകള്‍ ആണെന്നറിയുമ്പോൾ അവളെ നെഞ്ചോട് ചേര്‍ക്കാൻ കൃഷ്ണയ്ക്ക് കഴിയുമോ? അത്യന്തം സംഘര്‍ഷഭരിതമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പുരോഗമിക്കുന്ന ഈ പരമ്പരയില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഷഫ്ന, അവന്തിക, സ്റ്റെബിൻ, ശിവാരാധ്യ, മൃൺമയി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ‘മണിമുത്ത്’ ജൂണ്‍ 19 മുതൽ തിങ്കള്‍-വെള്ളി രാത്രി 8 മണിക്ക് .
കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും എന്നിവയാണ് മഴവില്‍ മനോരമ ചാനല്‍ നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍.