ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 മഴവില്‍ മനോരമ ചാനലില്‍ തിങ്കള്‍, 12 ജൂൺ മുതല്‍ ആരംഭിക്കുന്നു

ചിരിയുടെ പുതിയ അവതാരങ്ങളുടെ രണ്ടാം വരവ് – തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
Oru Chiri Eru Chiri Bumper Chiri 2 – Every Monday to Friday at 09:00 PM

മഴവിൽ മനോരമയുടെ ഏറ്റവും പുതിയ കോമഡി പ്രോഗ്രാമായ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി 2 ജൂൺ 12 ന് ആരംഭിക്കും, തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഒരു ചിരി ഒരു ചിരി ബമ്പർ ചിരി യുടെ സീസൺ 2 ഇല്‍ മഞ്ജു പിള്ള, സാബുമോൻ, നസീർ സംക്രാന്തി എന്നിവര്‍ ജഡ്ജസ് ആയി തുടരുമ്പോള്‍, കാർത്തിക് സൂര്യ ഒരിക്കല്‍ കൂടി പരിപാടി ഹോസ്റ്റ് ചെയ്യുന്നു. ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിപ്രോഗ്രാമിന്റെ ആദ്യ സീസൺ വൻ വിജയമായിരുന്നു, മികച്ച അഭിപ്രായങ്ങള്‍ നേടി ചാനൽ ടിആർപി ചാർട്ടിൽ നല്ല പ്രകടനം കാഴ്ച വെച്ചു.

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 പ്രോമോ വീഡിയോ

മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ, ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 എന്നിവയാണ് മഴവിൽ മനോരമ ചാനലിലെ ഇപ്പോഴത്തെ പരിപാടികള്‍ . സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ എന്നിവര്‍ അഭിനയിക്കുന്ന മണിമുത്ത് സീരിയല്‍ ജൂൺ 19 മുതൽ മഴവില്‍ മനോരമയില്‍ ആരംഭിക്കും.

Oru ChiriIru Chiri Bumper Chiri Season 2
ചിരിയുടെ പുതിയ അവതാരങ്ങളുടെ രണ്ടാം വരവ് 🤩

ക്രെഡിറ്റ്സ്

ടൈറ്റില്‍ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
ചാനല്‍ മഴവില്‍ മനോരമ , മഴവില്‍ മനോരമ എച്ച് ഡി
ലോഞ്ച് ഡേറ്റ് 12 ജൂണ്‍
സംപ്രേക്ഷ സമയം തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്ക്
പുനസംപ്രേക്ഷണം TBA
അവതാരകന്‍ കാർത്തിക് സൂര്യ
ജഡ്ജസ് മഞ്ജു പിള്ള, സാബുമോൻ, നസീർ സംക്രാന്തി
ടിആര്‍പ്പി റേറ്റിംഗ് TBA
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം മനോരമ മാക്സ്
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ മണിമുത്ത് മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ

പ്രോമോ വീഡിയോ

https://www.youtube.com/watch?v=GVeYJi1Q52M

Leave a Comment