മഴവില്‍ മനോരമ ചാനല്‍ സീരിയലുകളുടെ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

മലയാളം ടിവി ചാനളുകളുടെ പരിപാടികള്‍ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ഷെഡ്യൂള്‍

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര
malayalam serial jeevitha nouka on mazhavil manorama channel
06.00 A.M – പ്രിയപ്പെട്ടവള്‍
06.30 A.M – ചാക്കോയും മേരിയും
07.00 A.M – ഭാഗ്യ ജാതകം
07.30 A.M -അനുരാഗം
08.00 A.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
09.00 A.M – ചാക്കോയും മേരിയും
09.30 A.M – ഭാഗ്യ ജാതകം
10.00 A.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
10.30 A.M – പ്രിയപ്പെട്ടവള്‍
11.00 A.M -അനുരാഗം
11.30 A.M – തട്ടീം മുട്ടീം
12.00 N.N – ഒന്നും ഒന്നും മൂന്ന്
01.00 P.M – മലയാള ചലച്ചിത്രം
04.00 P.M – തട്ടീം മുട്ടീം
04.30 P.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
05.00 P.M – ഒന്നും ഒന്നും മൂന്ന്
06.00 P.M – തട്ടീം മുട്ടീം
06.30 P.M – ഭാഗ്യ ജാതകം
07.00 P.M –അനുരാഗം
07.30 P.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 P.M. ചാക്കോയും മേരിയും
08.30 P.M – പ്രിയപ്പെട്ടവള്‍
09.00 P.M – നിങ്ങൾക്കും ആകാം കോടീശ്വരൻ സീസണ്‍ 5 മഴവില്‍ മനോരമ
10.00 P.M – തട്ടീം മുട്ടീം
10.30 P.M – ഒന്നും ഒന്നും മൂന്ന്
11.30 P.M – തട്ടീം മുട്ടീം

നിലവില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ സമയക്രമം ആണിത്, ഇതില്‍ നീക്കുപോക്കുകള്‍ സംഭവിച്ചേക്കാം.

മഴവില്‍ മനോരമ ചാനല്‍
മഴവിൽ മനോരമ സീരിയലുകളും മറ്റു പരിപാടികളും സംപ്രേക്ഷണം ചെയ്യുന്ന സമയവിവരം

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

1 Comment

  1. എല്ലാ ആഴ്ച്ചയിലെയും സിനിമകളുടെ ലിസ്റ്റ് ഇടാമോ ?

Leave a Reply

Your email address will not be published. Required fields are marked *