ബാലനും രമയും 6:30 മണിക്ക് , സ്വംയംവരം 8:30 മണിക്ക്, മണിമുത്ത് 8:00 മണിക്ക് – മഴവില്‍ മനോരമ അപ്ഡേറ്റ്സ്

മണിമുത്ത് സീരിയൽ ആരംഭിക്കുന്നു , സീരിയലുകള്‍ ബാലനും രമയും, സ്വയംവരം ജൂൺ 19 മുതൽ പുതിയ സംപ്രേക്ഷണ സമയത്തില്‍

മണിമുത്ത് സീരിയൽ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക്
മണിമുത്ത് സീരിയൽ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക്

ബാലനും രമയും സീരിയല്‍ സംപ്രേക്ഷണ സമയത്തില്‍ ത്തിൽ മാറ്റം, ബാലനും രമയും ജൂണ്‍ 19 മുതല്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ (എല്ലാ ദിവസവും) 6:30 മണിക്ക് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്നു. ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ .

സ്റ്റെബിൻ ജേക്കബ്, ഷഫ്‌ന, അവന്തിക മോഹൻ, മൃൺമയി, ശിവാരാധ്യ, സുജാത, ജിഷിൻ മോഹൻ എന്നിവര്‍ അഭിനയിക്കുന്ന മണിമുത്ത് സീരിയൽ മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക്. ഷാനവാസ് ഷാനു, അമല ഗിരീശൻ, പല്ലവി ഗൗഡ, വിഷ്ണു പ്രസാദ്, സുഭാഷ് മേനോൻ എന്നിവര്‍ അഭിനയിക്കുന്ന സ്വയംവരം സീരിയല്‍ ജൂണ്‍ 19 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 8:30 മണിക്ക് മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്നു. റാണി രാജാ സീരിയല്‍ സംപ്രേക്ഷണം അവസാനിച്ചു, ബാലനും രമയും സീരിയല്‍ ഇനി ആ ടൈം സ്ലോട്ടില്‍ സംപ്രേക്ഷണം ആരംഭിക്കും.

ബാലനും രമയും 6:30 മണിക്ക്
Balanum Ramayum At 06:30 PM

മഴവില്‍ മനോരമ ഷെഡ്യൂള്‍

06:00 PM – മറിമായം
06:30 PM – ബാലനുംരമയും
07:00 PM – എന്നും സമ്മതം
07:30 PM – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08:00 PM – മണിമുത്ത്
08:30 PM – സ്വയംവരം
09:00 PM – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
09:30 PM – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:00 PM – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:30 PM – മറിമായം
11:00 PM – ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2

Swayamvaram Serial New Time
Swayamvaram Serial New Time

Leave a Comment