Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Aprilഏഷ്യാനെറ്റ്‌
Asianet Vishu Specials

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു. വിഷു ദിനമായ  ഏപ്രിൽ 14 ന് രാവിലെ 8:30 ന് കാണിപ്പയൂർ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന …

Read more

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Aprilഏഷ്യാനെറ്റ്‌
Asianet Vishu Premier Movie

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം നേര് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനമായ 2024 ഏപ്രിൽ 14 ന് വൈകുന്നേരം 5:30 ന് സംപ്രേക്ഷണം…

Read more

ഏഷ്യാനെറ്റിലെ ഈസ്റ്റർ സ്പെഷ്യൽ പരിപാടികൾ – ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Marchഏഷ്യാനെറ്റ്‌
Asianet Easter Shows

ഫാലിമി, വാലട്ടി, പൂക്കാലം, ആടുജീവിതം മ്യൂസിക് ലോഞ്ച് ഇവൻ്റ് – ഏഷ്യാനെറ്റ് ഈസ്റ്റർ പരിപാടികൾ ഏഷ്യാനെറ്റ് എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കാൻ തക്കവിധത്തിലുള്ള വിനോദ പരിപാടികളാണ് ഈസ്റ്ററിന് സംപ്രേക്ഷണം ചെയ്യുന്നത്. ആകർഷകമായ സിനിമകൾ മുതൽ വൈവിധ്യമാർന്ന, മനസ്സിനെ ഉണർത്തുന്ന മികവുറ്റ പരിപാടികൾ…

Read more

ഫാലിമി, ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രം, മാർച്ച് 31 വൈകുന്നേരം 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Marchഏഷ്യാനെറ്റ്‌
Falimy Movie Premier on Asianet

ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന…

Read more

ബിഗ് ബോസ് ഫാൻ സോൺ , വരു കളിച്ചു നേടാം – ബിഗ്ഗ് ബോസ് ഷോയുടെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമാകാനുള്ള നിങ്ങളുടെ അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchഏഷ്യാനെറ്റ്‌
Bigg Boss Fan Zone , Varu Kalichu Nedam

ഡിസ്നി + ഹോട്ട് സ്ടാറില്‍ ബിഗ് ബോസ് ഫാൻ സോൺ, വരു കളിച്ചു നേടാം ബിഗ് ബോസ് സീസൺ 6 മലയാളം ഗ്രാൻഡ് ഫിനാലെയുടെ ഭാഗമാകാൻ പ്രേക്ഷകര്‍ക്കും അവസരം ഒരുങ്ങുന്നു. ഡിസ്നി + ഹോട്ട് സ്ടാറില്‍ ദിവസവും ബിഗ് ബോസ് ഫാൻ…

Read more

ആടുജീവിതം, ഓഡിയോ ലോഞ്ച് ഇവൻറ് ഏഷ്യാനെറ്റിൽ മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchഏഷ്യാനെറ്റ്‌
Aadu Jeevitham Audio Launch

ഏഷ്യാനെറ്റിൽ മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ, ആടുജീവിതം, ഗോട്ട് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവൻറ് ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവൻറ് “ആടുജീവിതം, ഗോട്ട് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവൻറ് ” മുഖ്യാതിഥികൾ എ ആർ റഹ്മാനും മോഹൻലാലും മാർച്ച് 17…

Read more

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാര്‍ത്ഥികള്‍, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഏഷ്യാനെറ്റ്‌
BB Season 6 Malayalam

ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 6, റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്…

Read more

ബിഗ്ഗ് ബോസ്സ് സീസൺ 6 മലയാളം മത്സാർത്ഥികൾ ഇവരാണ് – രസ്മിൻ ഭായി , നിഷാന

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Marchഏഷ്യാനെറ്റ്‌
Bigg Boss 6 Contestants Name

രസ്മിൻ ഭായിയും നിഷാനയും ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ബിഗ്ഗ് ബോസ്സ് സീസൺ 6 മത്സാർത്ഥികൾ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് , ചരിത്രത്തിൽ ആദ്യമായി രണ്ട്‌ മത്സാർത്ഥികളെ ബിഗ്ഗ് ബോസ്സ് സീസൺ 6 ഷോ ആരംഭിക്കുന്നതിന് മുൻപേ തന്നെ…

Read more

സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഫെബ്രുവരി 17-ന് രാത്രി 7:30-ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Februaryഏഷ്യാനെറ്റ്‌
Summer Festival Star Singer Season 9

മെഗാ സ്റ്റേജ് ഇവന്റ് സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ ഏഷ്യാനെറ്റിൽ സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 സമ്മർ ഫെസ്റ്റിവൽ” 2024 ഫെബ്രുവരി 17-ന് രാത്രി 7:30-ന്…

Read more

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ എന്നിവയുടെ ലോഞ്ച് ഇവന്‍റ് സംപ്രേക്ഷണം – ജനുവരി 28 വൈകുന്നേരം 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Januaryഏഷ്യാനെറ്റ്‌
Asianet New Serials Launch Event

പുതിയ മലയാളം പരമ്പരകൾ ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പ്പനയില്‍ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു ചെമ്പനീർ പൂവ് ,ഏതോ ജന്മ കൽപ്പനയിൽ എന്നീ ഏഷ്യാനെറ്റ്‌ പരമ്പരകളുടെ ലോഞ്ച് ഇവന്റ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ചു .ചലച്ചിത്ര-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ…

Read more

ഏതോ ജന്മ കല്പനയിൽ , ഏഷ്യാനെറ്റിൽ പുതിയ പരമ്പര ജനുവരി 29 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Januaryഏഷ്യാനെറ്റ്‌
Etho Janma Kalpanayil

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2.30 ന് , ഏതോ ജന്മ കല്പനയിൽ സീരിയല്‍ ഏഷ്യാനെറ്റില്‍ ഏഷ്യാനെറ്റ് പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാദാന്യം നൽകുന്ന പുതിയ പരമ്പര “ഏതോ ജന്മ കൽപ്പനയിൽ” സംപ്രേക്ഷണം ചെയ്യുന്നു. ഏതോ ജന്മ കൽപ്പനയിൽ” പ്രണയത്തിന്റെയും…

Read more