പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഭാസം – ഏഷ്യാനെറ്റ് പ്രീമിയര്‍ ചലച്ചിത്രങ്ങള്‍
8 മേയ് 07:30 P.M മണിക്ക് പ്രീമിയര്‍ ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചലച്ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഇതാദ്യമായി മലയാള ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. വെള്ളിയാഴ്ച്ച രാത്രി 07:30 ഈ ചിത്രം ടെലികാസ്റ്റ് ചെയ്യുന്നത്. വിനയ് ഫോർട്ട്, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ടിനി ടോം, സ്രിന്റ, അലൻസിയർ, മധുപാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത് … Read more