കോമഡി സ്റ്റാർസ് – സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10:00 മണിക്ക് ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ്

കോമഡി സ്റ്റാർസ്
New Timing of Asianet Comedy Stars Program

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നീണ്ട ലോക്ക്ഡൗൺ കാലത്തിന് ശേഷം വീണ്ടും മലയാളത്തിലെ നമ്പർ 1 റിയാലിറ്റി ഷോ കോമഡി സ്റ്റാർസ് വരുന്ന ജൂലൈ ഒന്ന് മുതൽ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .1200 എപ്പിസോഡിലേക്കു കടക്കാനൊരുങ്ങുന്ന കോമഡി സ്റ്റാർസ് , ഇതിനോടകം തന്നെ നിരവധി പ്രതിഭകളെ സിനിമ / ടെലിവിഷൻ രംഗത്തിനു സംഭാവന ചെയ്തുകഴിഞ്ഞു. ഹാസ്യത്തോടൊപ്പം സമകാലീനവിഷയങ്ങളിലും വ്യക്തമായ അഭിപ്രായം പങ്കുവയ്ക്കുന്ന കോമഡിസ്റ്റാർസ് സമൂഹത്തിന്റെ ഒരു നേർകണ്ണാടിയായി സ്വീകരണമുറികളിൽ എത്തുന്നു.

https://www.facebook.com/keralatv/videos/3195559780466523/

ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പില്‍

പ്രമുഖ ചലച്ചിത്ര താരങ്ങളായ ജഗദീഷ് , റിമി ടോമി , ടിനി ടോം , ലാൽ , ബൈജു , രമേശ് പിഷാരടി , ധർമജൻ , മണിയൻ പിള്ള രാജു തുടങ്ങി നിരവധി പ്രമുഖർ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തുന്നു. കോമഡിസ്റ്റാർസിന്റെ വരും എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Mounaragam Episodes On Disney Hotstar
Mounaragam Episodes On Disney+ Hotstar

ഏഷ്യാനെറ്റ്‌ ടിആര്‍പ്പി

സീരിയല്‍
പോയിന്‍റ്
കുടുംബവിളക്ക്14.71
വാനമ്പാടി13.04
പൌര്‍ണ്ണമി തിങ്കള്‍12.42
മൌനരാഗം12.13
സീതാ കല്യാണം10.31
കസ്തൂരിമാന്‍6.48
കോമഡിസ്റ്റാർസ് സീസണ്‍ 24.44
സഞ്ജീവനി2.08
കണ്ണന്‍റെ രാധ1.53
Serial Amma Ariyathe Online Videos
Serial Amma Ariyathe Online Videos

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.