ഏഷ്യാനെറ്റ്‌ പ്ലസ് ഷെഡ്യൂള്‍ – പ്രൈം ടൈമില്‍ പഴയ ഹിറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Aprilഏഷ്യാനെറ്റ്‌ പ്ലസ്
Advertisements

27 ഏപ്രില്‍ മുതല്‍ പുതിയ രൂപത്തില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍

ഏഷ്യാനെറ്റ്‌ പ്ലസ് ഷെഡ്യൂള്‍
asianet plus channel shedule

പഴയകാല സൂപ്പര്‍ഹിറ്റ് മലയാളം ടിവി സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മലയാളികളുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ്‌ പ്ലസ് നാളെ മുതല്‍ പുതിയ ഭാവത്തില്‍ എത്തുകയാണ്. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ മലയാളം മൂവി ചാനലായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്ലസ് ഇനി മുതല്‍ ഓട്ടോഗ്രാഫ് , എന്‍റെ മാനസപുത്രി , ഓമനത്തിങ്കള്‍ പക്ഷി എന്നീ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം പ്ലസ് നേടിയത് 145.81 പോയിന്‍റുകളാണ്. മലയാളം ടിവി ചാനല്‍ വാര്‍ത്തകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ ലഭിക്കാന്‍ കേരള ടിവി മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

പരിപാടികളുടെ സമയക്രമം – ഏഷ്യാനെറ്റ്‌ പ്ലസ്

സമയംപ്രോഗ്രാം
06.00 A.Mഗീതാഞ്ജലി
06.30 A.Mസക്കറിയയുടെ ഗര്‍ഭിണികള്‍ (മലയാള ചലച്ചിത്രം)
09.30 A.Mപ്ലസ് മോര്‍ണിംഗ് ഷോ – ലേഡീസ് ആൻഡ് ജെന്റിൽമാൻ
12.30 P.Mപ്ലസ് നൂണ്‍ ഷോ -നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം
03.30 P.Mപ്ലസ് ഈവെനിംഗ് ഷോ – അപ്പു
06.30 P.Mഓട്ടോഗ്രാഫ് – സീരിയല്‍
07.00 P.Mഎന്‍റെ മാനസപുത്രി – സീരിയല്‍
07.30 P.Mഓമനത്തിങ്കള്‍ പക്ഷി – സീരിയല്‍
08.00 P.Mസ്റ്റാര്‍ സിംഗര്‍ സീസണ്‍ 2
09.00 P.Mഓര്‍മ്മ – സീരിയല്‍
09.30 P.Mസ്വാമി അയ്യപ്പന്‍ – സീരിയല്‍
10.00 P.Mബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് (II) – സീരിയല്‍
10.30 P.Mസന്മനസ്സുള്ളവർക്ക് സമാധാനം – സീരിയല്‍
11.00 P.Mമലയാള ചലച്ചിത്രം – കോളേജ് കുമാരന്‍
01.30 A.Mമലയാള ചലച്ചിത്രം -പുരാവൃത്തം
03.30 A.Mമലയാള ചലച്ചിത്രം – സ്വാതി തിരുനാള്‍
omanathinkal pakshi serial
omanathinkal pakshi serial
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *