കെ മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

K Madhavan Becomes President - The Walt Disney Company India and Star India

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ്റ് – കെ മാധവന്‍ കെ മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാൻ റെബേക്ക കാമ്പ്‌ബെൽ ആണ് ഇത് പ്രഖ്യാപിച്ചത്. വിശാലമായ ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ ബിസിനസുകൾ, വിനോദം, കായികം, പ്രാദേശിക ചാനലുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾ ഇനി കെ മാധവന്റെ നേതൃത്ത്വത്തിൽ ആയിരിക്കും . ഇതിൽ ചാനൽ … Read more

വിഷു സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – 14 ഏപ്രില്‍

ഏഷ്യാനെറ്റ് വിഷു സ്പെഷ്യൽ

സുനാമി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയര്‍ – ഏഷ്യാനെറ്റ്‌ വിഷു സ്പെഷ്യൽ വിഷു ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.രാവിലെ 9 മണിക്ക് ബാലു വര്‍ഗീസ് , മുകേഷ് , ലാൽ , അജു വര്‍ഗീസ് തുടങ്ങിയവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ” സുനാമി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയറും ജനപ്രിയ ടെലിവിഷൻ താരങ്ങളും ചലച്ചിത്രതാരം അജു വര്‍ഗീസും പങ്കെടുത്ത സ്പെഷ്യൽ പരിപാടി ” വിഷു ധമാക്ക ” … Read more

കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Grand Finale Comedy Stars 2

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ മലയാളസിനിമയ്‌ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ രണ്ടാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന ” കോമഡി സ്റ്റാർസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.അന്തിമപോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത് റോക്ക് , ബ്ലാക്ക് ആൻഡ് വൈറ്റ് , ഫോർ സ്റ്റാർ , ചിരിക്കുടുക്ക എന്നി ടീമുകളാണ് . വിധികർത്താക്കളായി എത്തുന്നത് ചലച്ചിത്രതാരങ്ങളായ ജഗദീഷ് , സലിം കുമാർ , ശ്വേതാ മേനോൻ , ലാൽ … Read more

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാർ ഇന്ത്യ

ഏഷ്യാനെറ്റ്‌ എച്ച്ഡി

സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ടെലിവിഷൻ ഉപഭോക്താക്കൾക്കിടയിൽ എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ സ്റ്റാർ ഇന്ത്യ പുതിയ പ്രചാരണ പരിപാടികൾ ആരംഭിക്കും. ” സിർഫ് ദിഖാനെ കേലിയെ നഹി, ദേഖനെ മേം ബി റിയൽ എച്ച്ഡി എക്സ്പെരിയന്സസ് ” എന്നാണ് പ്രചാരണപരിപാടി . സ്റ്റാർ ഇന്ത്യയുടെ നെറ്റ്‌വർക്കുകളിൽ ഏഴു ഭാഷകളിൽ ഈ പ്രചാരണം സംപ്രേക്ഷണം ചെയ്യും. എച്ച്ഡി ടിവിയും എച്ച്ഡി സെറ്റ് – ടോപ്പ് ബോക്സുമുണ്ടെങ്കിൽ എച്ച് ഡി … Read more

സാജൻ ബേക്കറി സിൻസ് 1962 – ഏഷ്യാനെറ്റ് ഈസ്റ്റർ സ്പെഷ്യൽ സിനിമ

Asianet Easter Premier Movie

ഈസ്റ്റർ സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – സാജൻ ബേക്കറി സിൻസ് 1962 ഈസ്റ്റർ ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. രാവിലെ 9 മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “കിലോമീറ്റേഴ്‌സ് ആൻഡ്‌ കിലോമീറ്റേഴ്‌സ് ” ഉം ഉച്ചക്ക് 1.30 നു അകാലത്തിൽ വിട്ടുപിരിഞ്ഞ ഗായകൻ സോമദാസിന്റെ കുടുബത്തിനു ഒരു കൈത്താങ്ങുമായി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റും ഏഷ്യാനെറ്റും ഒരുമിച്ച പ്രത്യേകപരിപാടി ” സ്നേഹപൂർവ്വം സോമുവിന് ” ഉം … Read more

കുടുംബവിളക്ക് സീരിയല്‍ ഇനി മുതല്‍ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 മണിക്ക്

Kudumba Vilakku Serial Time

ഏഷ്യാനെറ്റിലെ ജനപ്രിയപരിപാടികളുടെ സംപ്രേക്ഷണസമയത്തിൽ മാറ്റം – കുടുംബവിളക്ക് സീരിയല്‍ പുതിയ സമയം സംപ്രേക്ഷണസമയത്തിൽ മാറ്റങ്ങളുമായി ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പര ” കുടുംബവിളക്ക് ” തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നും മ്യൂസിക്കൽ റിയാലിറ്റി ഷോ ” സ്റ്റാർ സിങ്ങർ സീസൺ 8 ” ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കും പുതിയ അഭിനയപ്രതിഭകളെ കണ്ടെത്തുന്ന ” കോമഡി സ്റ്റാർസ് ” ഞായറാഴ്ച … Read more

ബിഗ് ബോസ് 3 മലയാളം റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

bbm3 opening episode

എല്ലാ ദിവസവും രാത്രി 9.30-ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ബിഗ് ബോസ് 3 സൂപ്പര്‍ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി ലക്ഷ്മി ജയൻ, ഭാഗ്യലക്ഷ്മി, മണിക്കുട്ടൻ , നോബി , ഡിംപ്ൾ ഭാൽ , … Read more

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 14 ഫെബ്രുവരി 4:00 മണിക്ക്

The Great Indian Kitchen || World Television Premiere

ഏഷ്യാനെറ്റ്‌ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മൂവി – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ ഏഷ്യാനെറ്റ്‌. ദാമ്പത്യബന്ധങ്ങൾ കാരാഗൃഹങ്ങൾ ആക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് … Read more

സ്റ്റാർ സിങ്ങർ സീസൺ 8 ഏഷ്യാനെറ്റിൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7:30 മണിക്ക്

star singer 8 videos

മലയാളം മ്യൂസിക്കല്‍ റിയാലിറ്റി ഷോ – സ്റ്റാർ സിങ്ങർ സീസൺ 8 നിരവധി ഗായകരെ മലയാളത്തിന്‌സമ്മാനിച്ച ഇതിഹാസതുല്യമായ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഡിസ്നി+ഹോട്ട് സ്റ്റാര്‍ ആപ്പ് ഈ പരിപാടിയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതാണ്‌. ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ പേര് വിവരം ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. ബിഗ്ഗ് ബോസ്സ് സീസണ്‍ 3 പ്രോമോ വീഡിയോ കേരള ടിവി ഫേസ്ബുക്ക് പേജ് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. വിവിധ ഓഡിഷനുകളിൽ … Read more

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഇവരാണ് – ജനുവരി 9 മുതല്‍ ആരംഭിക്കുന്നു

Full Contestants of Star Singer 8 Season

ഏഷ്യാനെറ്റ്‌ ചാനല്‍ ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 മത്സരാര്‍ത്ഥികള്‍ ഏറ്റവും ജനപ്രിയമായ മലയാള മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ആരംഭത്തിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നു. ജനുവരി 9 മുതല്‍ ആരംഭിക്കുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7:30 മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന 40 മത്സരാർത്ഥികളുടെ പേര്, ചിത്രം, സ്ഥലം എന്നിവയുള്‍പ്പെട്ട പൂർണ്ണമായ ലിസ്റ്റ് ഇവിടെയുണ്ട്. ജുവൽ മേരി സ്റ്റാര്‍ സിംഗര്‍ … Read more

കൂടെവിടെ സീരിയല്‍ ജനുവരി 4 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

Asianet latest Serial koodevide

തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പുതിയ സീരിയല്‍ കൂടെവിടെ നിരവധി ബംഗാളി സീരിയലുകള്‍ മലയാളത്തില്‍ റീമേക്ക് ചെയ്ത സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജല്‍ഷ ചാനലിലെ മൊഹൊര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ്മ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂടെവിടെ ഏഷ്യാനെറ്റിൽ ജനുവരി 4 മുതൽ … Read more